0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Author : RK Read All Parts 5.9K

കറിപാത്രം തുറന്ന് ചോറിലേക്ക് കറിയൊഴിച്ച് കുഴച്ച് ഉരുളയാക്കി എന്റെ നേരെ നീട്ടി, അത് മേടിക്കാൻ വേണ്ടി കൈ ഉയർത്തിയതും എന്റെ കൈയിൽ അടിച്ച് പുഞ്ചിരിച്ചു കൊണ്ട്

മയൂഷ : വാ തുറക്കടാ...

വായ തുറന്നതും മയു കൈ അകത്തേക്ക് കയറ്റി ചോറുരുള നാവിൽ വെച്ച് കൈ വലിച്ചു, ഭക്ഷണം ചവച്ചിറക്കി

ഞാൻ : നല്ല ടേസ്റ്റ്..

മയൂഷ : ആണോ...? എന്നാ ഇന്നാ

വീണ്ടും കൈ നീട്ടിയ മയൂനോട്

ഞാൻ : നീ കഴിക്കുന്നില്ലേ?

കൈ എന്റെ ചുണ്ടിൽ മുട്ടിച്ച്

മയൂഷ : നീ കഴിക്ക്...

ഞാൻ : മം...

അതും വായിലേക്ക് വാങ്ങി മയൂന്റെ വിരലുകൾ ചപ്പിവിട്ട്

ഞാൻ : മതി, ഇനി നീ കഴിക്കാൻ നോക്ക്

എന്ന് പറഞ്ഞ് അവിടെ നിന്നും എഴുന്നേറ്റ് ഫ്രിഡ്ജ് ഓണാക്കി ഐസ്ക്രീം എടുത്ത് ഫ്രീസറിൽ വെച്ച് വായ കഴുകി സോഫയിൽ വന്നു കിടന്ന്

ഞാൻ : എപ്പഴാ പോവേണ്ടത്?

ഭക്ഷണം കഴിച്ചു കൊണ്ട്

മയൂഷ : എവിടെ?

ഞാൻ : വീട്ടിൽ

മയൂഷ : നാളെ പോയാൽ പോരെ?

ഞാൻ : ഏ... എന്താ?

ചിരിച്ചു കൊണ്ട്

മയൂഷ : നാളെ പോയാൽ മതിയോന്ന്

ഞാൻ : ഹമ്... തമാശ...അഞ്ചുമണിക്ക് ഇറങ്ങിയാൽ മതിയോ?

എന്നെ വശ്യമായി നോക്കി വായിൽ നിന്നും വിരലുകൾ ചപ്പിവലിച്ച്

മയൂഷ : മ്മ്...

ഞാൻ : മം...

ഭക്ഷണം കഴിച്ചു കഴിഞ്ഞ് പാത്രങ്ങളൊക്കെ കഴുകി ബാഗിലാക്കി എന്റെ അടുത്തേക്ക് വന്ന്

മയൂഷ : ബാത്‌റൂം എവിടാ?

സുധയുടെ മുറി കാണിച്ച്

ഞാൻ : ദേ

💬 Comments

View all comments