0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 15 [R K]

Author : RK Read All Parts 5.3K

അതിന്റെ പേരിൽ ഇന്നലെ രണ്ടും കൂടി ചെറിയ വഴക്കൊക്കെ നടന്നു അജു

ഞാൻ : ഇതെന്താ ഇത്ര പെട്ടെന്ന് ഇങ്ങനെ തീരുമാനം എടുക്കാൻ

മായ : ഏട്ടൻ എല്ലാം നേരത്തെ റെഡിയാക്കിയിട്ടാ വന്നിരിക്കുന്നത്, ഈ മാസം കൂടി കാണുള്ളൂ ഷോപ്പ്

ഞാൻ : ഏ... ഈ മാസമോ അതിനു ഒരാഴ്ച കൂടിയല്ലേ ഉള്ളു, സ്റ്റാഫൊക്കെ എന്ത് ചെയ്യും?

മായ : വേറെയേതോ സൂപ്പർമാർക്കറ്റ് നടത്തുന്ന ടീമാണ് ഷോപ്പ് വാങ്ങിരിക്കുന്നത് അത് കൊണ്ട് സ്റ്റാഫിനൊന്നും പ്രശ്നം കാണില്ലെന്ന ഏട്ടൻ പറയുന്നത്

ഞാൻ : മം...

സാവിത്രി : ഈ സ്വത്ത്‌ അധികമായാലും പ്രശ്നമാ അജു, അവന്റെ ഷോപ്പ് അവന് അച്ഛൻ എഴുതി കൊടുത്ത ബിൽഡിംഗ്‌ എന്തെങ്കിലും കാണിക്കട്ടെ

ഞാൻ : അപ്പൊ ഹോസ്റ്റൽ?

മായ : പിന്നേ അത് അച്ഛൻ എനിക്ക് തന്നതാണ് അത് ഞാൻ കൊടുക്കോ

ഞാൻ : മം... ആന്റി പോവുന്നുണ്ടോ?

സാവിത്രി : അവൻ വിളിച്ചിരുന്നു, ഇവളേയും കൊച്ചിനേയും തനിച്ചാക്കി ഞാൻ എങ്ങനെയാ പോവുന്നത്

മായ : ഞാൻ വിട്ടട്ടു വേണ്ടേ പോവാൻ

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എല്ലാത്തിനും ഒരു തീരുമാനമായെന്ന് മനസിലായി എഴുന്നേറ്റ്

ഞാൻ : ഞാൻ എന്നാ പോവാൻ നോക്കട്ടെ

ഇറങ്ങാൻ നേരം

മായ : ക്ലിനിക് തുടങ്ങാൻ ഇനി വേറെ ബിൽഡിംഗ്‌ നോക്കണ്ട അജു

ഞാൻ : മം...

ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് നേരെ ഷോപ്പിലേക്ക് ചെന്നു, അകത്തു കയറും നേരം

മയൂഷ : മേഡത്തിന്റെ ഹസ്ബൻഡ് വന്നട്ടുണ്ട്

ഞാൻ : ആ അറിഞ്ഞു

മയൂഷ : ഷോപ്പ് വേറെയാർക്കോ

💬 Comments

View all comments