0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Author : RK Read All Parts 9.2K

അഴിച്ചിട്ടു നിൽക്കുന്ന ഷംനയെ നോക്കി

ഞാൻ : അത്.. ഇവിടെ അടുത്ത് വരെ വന്നതാ

വാതിൽക്കൽ നിന്ന് പരുങ്ങുന്ന എന്നെനോക്കി പുഞ്ചിരിച്ചു കൊണ്ട്

ഷംന : എവിടെ വന്നത് ?

ഞാൻ : അത്...

അപ്പോഴേക്കും ബ്ലാക്ക് നൈറ്റിയും ഉടുത്ത് ഹാളിലേക്ക് വന്ന

സീനത്ത് : ആരാ മോളെ?

ഷംന : ഉമ്മയുടെ ഡ്രൈവിംഗ് സാറാണ്

സീനത്ത് : സാറോ...

എന്ന് പറഞ്ഞ് വാതിലിനടുത്തേക്ക് വന്നു , എന്നെ കണ്ട

സീനത്ത് : ആഹാ അർജുനായിരുന്നോ

ഷംന : അതല്ലേ ഞാനും പറഞ്ഞേ

സീനത്ത് : എന്താ അർജുൻ രാവിലെ തന്നെ?

ഞാൻ പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ ഇടയിൽ കയറി

ഷംന : ഈ വഴി പോയപ്പോ ചുമ്മാ കയറിയതാ ഉമ്മ

സീനത്ത് : ഓ.. എന്നാ അകത്തേക്ക് വാ

അകത്തു കയറിയ എന്നോട്

സീനത്ത് : ഇരിക്ക് അർജുൻ, ഞാൻ കുളിക്കാൻ പോവായിരുന്നു

കസേരയിൽ ഇരിക്കും നേരം

സീനത്ത് : മോളെ അർജുന് ചായ കൊടുക്ക് ഞാൻ കുളിച്ചിട്ട് വരാം

എന്ന് പറഞ്ഞ് സീനത്ത് മുറിയിൽ കയറി വാതിൽ അടച്ചു, മുടി കെട്ടിവെച്ച് അടുക്കളയിലേക്ക് നടന്ന് ചിരിച്ചു കൊണ്ട്

ഷംന : മധുരം കൂടുതലാണോ?

ഞാൻ : ആ കുറച്ച് കൂടുതലാ

ഷംന : മം... കണ്ടപ്പൊഴേ തോന്നി, അപ്പൊ കടുപ്പം

ഞാൻ : ഓ... ലൈറ്റ് മതി

ഷംന : അശ്ശെ ലൈറ്റോ..

ഞാൻ : ആ...

ചിരിച്ചു കൊണ്ട് ഷംന അടുക്കളയിൽ ചെന്ന് ചായ വെക്കാൻ നേരം ഹാളിലെ ടി വി

💬 Comments

View all comments