0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Author : RK Read All Parts 9.3K

: ഏയ്‌ ഒന്നുല്ല ഇത്ത

സീനത്ത് : മം... ദേ ആ കാണുന്ന ഷോപ്പാണ്

കടയുടെ അടുത്ത് വണ്ടി നിർത്തി

ഞാൻ : ഞാൻ വരണോ ഇത്ത?

സീനത്ത് : ഏയ്‌ വേണ്ട, ഞാൻ കൊടുത്തേച്ചും വരാം

ഞാൻ : മം...

കവറും എടുത്ത് കാറിൽ നിന്നും ഇറങ്ങി സീനത്ത് കടയിൽ കയറി, ചുറ്റും ബ്ലാക്ക് ഗ്ലാസ്‌ ആയത് കൊണ്ട് അകത്തുള്ളതൊന്നും കാണാൻ പറ്റുന്നില്ല, കുറച്ചു കഴിഞ്ഞ് സീനത്ത് പുറത്തേക്ക് വന്ന് കാറിൽ കയറി, കാറ്‌ സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുത്തു

ഞാൻ : പുതിയ അളവെടുക്കായിരുന്നോ ഇത്ത?

എന്നെ സൂക്ഷിച്ചു നോക്കി

സീനത്ത് : എന്തേയ്

ഞാൻ : അല്ല താമസിച്ചത് കൊണ്ട് ചോദിച്ചതാ

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : മം...

ഞാൻ : അവിടെ ലേഡീസിന് മാത്രമേ ഡ്രസ്സ്‌ തയ്യ്ക്കോളൂ

സീനത്ത് : കുട്ടികൾക്കും ഉണ്ട്

ഞാൻ : മം... എന്റെ ഡ്രെസ്സൊക്കെ ചെറുതായി തുടങ്ങി എല്ലാം ഒന്ന് വലുതാക്കണം

സീനത്ത് : അതെങ്ങനെ വലുതാക്കാനാ അർജുൻ പുതിയത് മേടിക്കണ്ടേ

ഞാൻ : വലുതാക്കാൻ പറ്റില്ല

ചിരിച്ചു കൊണ്ട്

സീനത്ത് : ഈ അർജുന്റെ ഒരു കാര്യം

ഞാൻ : ആ ജോലി കിട്ടട്ടെ എന്നിട്ട് മേടിക്കാം

സീനത്ത് : ജോലി ഒന്നും നോക്കുന്നില്ലേ?

ഞാൻ : ആ നോക്കുന്നുണ്ട്, നല്ലതൊരണം കിട്ടണ്ടേ

സീനത്ത് : അപ്പൊ അത് വരെ ചെലവിനൊക്കെ എന്ത് ചെയ്യും?

ഞാൻ : എന്ത് ചെയ്യാൻ ഇത്ത വീട്ടുകാരോട് തെണ്ടണം

സീനത്ത് : അശ്ശോടാ അത് കഷ്ട്ടമായല്ലോ

ഞാൻ : മം...

💬 Comments

View all comments