0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Author : RK Read All Parts 9.5K

സീനത്തിന്റെ വയറിൽ നിന്നും കൈ എടുത്ത്

ഞാൻ : സോറി ഇത്ത

എന്ന് പറഞ്ഞ് ഞാൻ നീങ്ങിയിരുന്നു, മുഖമൊക്കെ ചുവന്നു വന്ന

സീനത്ത് : വീട്ടിൽ പോവാം അർജുൻ

സീനത്തിന്റെ വിറക്കുന്ന ശബ്ദം കേട്ട്

ഞാൻ : ആ...

കാറിൽ നിന്നും ഇറങ്ങി ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന ഞാൻ വേഗം വണ്ടി സീനത്തിന്റെ വീട്ടിലേക്ക് വിട്ടു, പണി പാളിയോന്നുള്ള സംശയത്തിൽ ഞാൻ ഒന്നും മിണ്ടാൻ നിൽക്കാതെ സ്പീഡിൽ വണ്ടിയോടിച്ച് സീനത്തിന്റെ വീട്ടിൽ എത്തി, കാറിൽ നിന്നും ഇറങ്ങിയ സീനത്ത് ഒന്നും മിണ്ടാതെ സിറ്റ് ഔട്ടിൽ ഇരിക്കുന്ന ഷംനയേയും കൊച്ചിനേയും നോക്കാതെ മുറിയിൽ ചെന്ന് വാതിൽ അടച്ചു, താക്കോലുമായി വന്ന എന്നെ കണ്ട്

ഷംന : ഇത്ര പെട്ടെന്ന് കഴിഞ്ഞോ?

ഒന്ന് പരുങ്ങി കൊണ്ട് താക്കോൽ കൊടുത്ത്

ഞാൻ : ആ... എനിക്ക് ഒരു സ്ഥലം വരെ പോവാനുണ്ടായിരുന്നു ഇത്ത

ഷംന : മം... എന്നാ ശരി നാളെക്കാണാം

' കാണോവാവോ ' എന്ന് മനസ്സിൽ പറഞ്ഞ് അവിടെ നിന്നും ഞാൻ വീട്ടിലേക്ക് വന്നു, വീട്ടിൽ വന്നിട്ടും ഒരു സമാധാനവും കിട്ടാതെ ഞാൻ വേഗം ബീനയെ ഫോൺ വിളിച്ചു

ബീന : ആ അജു പഠിപ്പിക്കല് കഴിഞ്ഞോ?

ഞാൻ : ആകെ പ്രശ്നമായെന്ന് തോന്നുന്നു ആന്റി

ബീന : എന്താ എന്ത് പറ്റി?

ഞാൻ : ഇത്ത പെട്ടെന്ന് വീട്ടിൽ പോണമെന്ന് പറഞ്ഞു

ബീന : എന്താ കാര്യം?

ഞാൻ : ആവോ അറിയില്ല

ബീന : അജു വല്ലതും ചെയ്തോ?

ഞാൻ : അത് പിന്നെ

💬 Comments

View all comments