Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]
ശാന്തയെ ഏൽപ്പിച്ചു, ഇപ്പൊ കഴിയാറായിക്കാണും, അജു ഈ ക്യാഷ് കൊണ്ട് പോയി അവർക്ക് കൊടുത്തേക്ക്
എന്ന് പറഞ്ഞ് കുറച്ചു പൈസ എനിക്ക് തന്നു, അത് മേടിച്ച്
ഞാൻ : ചേച്ചി പറഞ്ഞിട്ട് ഞാൻ ഫ്രണ്ടിനെയും കൊണ്ടാ വന്നത്
മായ : അത് സാരമില്ല, അവനും എന്തെങ്കിലും കൊടുത്തേക്ക്
ഞാൻ : മം...
മായ : എന്നിട്ട് ഫ്രണ്ട് എവിടെ?
ഞാൻ : പുറത്തുണ്ട്
ഈ സമയം കൊച്ചിനേയും കൊണ്ട് അങ്ങോട്ട് വന്ന
സാവിത്രി : അജു പോവല്ലേ
എന്ന് പറഞ്ഞ് സാവിത്രി റൂമിലേക്ക് പോയി, അത് കണ്ട
ഞാൻ : എന്താ ചേച്ചി?
മായ : അജുന് തരാൻ രമ്യ എന്തോ ഏൽപ്പിച്ചട്ടുണ്ട്
ഞാൻ : ഓ...
പുഞ്ചിരിച്ചു കൊണ്ട്
മായ : രമ്യ പോയതിന്റെ ഒരു സങ്കടം കാണുന്നുണ്ടല്ലോ മുഖത്ത്
ഞാൻ : പിന്നെ ഒന്ന് പോ ചേച്ചി, നിങ്ങളൊക്കെ ഇവിടെയുള്ളപ്പോ എന്ത് സങ്കടം
മായ : ആഹാ...
കൈയിൽ ഒരു എൻവലപ്പുമായി വന്ന
സാവിത്രി : ഇന്നാ അജു രമ്യ തരാൻ ഏൽപ്പിച്ചതാ
എൻവലപ്പ് മേടിച്ച് പതിയെ തുറന്നു നോക്കി ' പൈസയായിരുന്നോ ' എന്ന് മനസ്സിൽ പറഞ്ഞ്
ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ
സാവിത്രി : ചായ കുടിക്കുന്നില്ലേ അജു
ഞാൻ : വേണ്ട ആന്റി കൂട്ടുകാരൻ പുറത്തു നിൽപ്പുണ്ട്
സാവിത്രി : ആണോ, എന്നാ കൂട്ടുകാരനേയും വിളിക്ക് ചായ കുടിച്ചിട്ട് പോവാം
ഞാൻ : ഏയ് വേണ്ട ആന്റി, ഞാൻ പിന്നെ എപ്പോഴെങ്കിലും വരാം
മായ : വരണം...
ഞാൻ
💬 Comments
View all comments