Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]
വൈകിയാന്റി
പുറകിൽ നിന്നും ഇറങ്ങിയ
സീനത്ത് : ഹോസ്പിറ്റലിൽ നല്ല തിരക്കായിരുന്നു
ബീനയുടെ കൈയിൽ നിന്നും താക്കോൽ വാങ്ങി കാറ് സ്റ്റാർട്ട് ചെയ്യും നേരം രതീഷിന്റെ കോൾ വന്നു
ഞാൻ : ആ പറയടാ
രതീഷ് : എവിടേണ്?
ഞാൻ : ഞങ്ങൾ ദേ ഗ്രൗണ്ടിലേക്ക് പോണ്
രതീഷ് : ഞാനും വരുന്നുണ്ട്
ഞാൻ : നീ ഇന്ന് ജോലിക്ക് പോയില്ലേ?
രതീഷ് : തിങ്കളാഴ്ച്ച ആരെങ്കിലും പണിക്ക് പോവോടാ
ഞാൻ : ഹമ്... എന്നാ ഗ്രൗണ്ടിലോട്ട് വാ
രതീഷ് : ഓക്കേ..
അവരേയും കൊണ്ട് ഗ്രൗണ്ടിലേക്ക് പോവുംനേരം
ബീന : ആരാ അജു?
ഞാൻ : രതീഷാണ് ആന്റി
ബീന : ആ...
ഞാൻ : അവനും വരുന്നുണ്ടെന്ന്
ബീന : ഡ്രൈവിംഗ് പഠിക്കാനാ?
ചിരിച്ചു കൊണ്ട്
ഞാൻ : ഏയ്.. നിങ്ങളെ വായ് നോക്കാനാവും
ബീന : ഹമ്..വരട്ടെ അവൻ
സീനത്ത് : ആരാ...?
ബീന : ഓ.. അത് ഒരു പഞ്ചാരടിക്കാരൻ, നമ്മുടെ വാസന്തിയുടെ ഭർത്താവിന്റെ അടുത്ത് ജോലി ചെയ്യുന്ന ചെക്കൻ
സീനത്ത് : ഓ... അതോ
ബീന : നിനക്കറിയോ അവനെ?
സീനത്ത് : വീട്ടിൽ എന്തെങ്കിലും ജോലിയുണ്ടെങ്കിൽ അവരെയല്ലേ വിളിക്കുന്നത്
ബീന : മം...അവന്റെയടുത്തു നോക്കിയിരുന്നോ ചെക്കൻ നല്ല ഒലിപ്പീരാണ്
ചിരിച്ചു കൊണ്ട്
ഞാൻ : ഏയ് അവൻ ഒരു പാവമാണ് ഇത്ത
ബീന : പിന്നേ ഒരു പാവം, ചെക്കന്റെ നോട്ടം കണ്ടാൽ ശരീരം തുളഞ്ഞു പോവും
ചിരിച്ചു കൊണ്ട്
ഞാൻ : ഒന്ന് പോ ആന്റി ഇത്തയെ
💬 Comments
View all comments