0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Author : RK Read All Parts 10.1K

ബീന : എന്നാ ഇവള് തീർന്ന്

സീനത്ത് : അത്രയും പ്രശ്നമാണോ ചേച്ചി?

ബീന : പ്രശ്നമൊന്നുമല്ലടി ഒരുമാതിരി ചക്കക്കൂട്ടാൻ കിട്ടിയ പിള്ളേരെ പോലെ, അവൻ എന്താ ചെയ്യുന്നെന്ന് അവന് തന്നെ അറിയില്ല

ഞാൻ : പാവം, വേറെയെങ്ങും കിട്ടാത്തത് കൊണ്ടല്ലേ ആന്റി

ബീന : അപ്പൊ വാസന്തിയോ, അവളെ കിട്ടുന്നില്ലേ?

സീനത്ത് : ഏത് അയ്യപ്പന്റെ ഭാര്യയോ?

ബീന : ആ അതു തന്നെ

സീനത്ത് : ഓഹോ...

ഞാൻ : വേറെയാരോടും പോയിനി പറയാൻ നിക്കല്ലേ ഇത്ത

സീനത്ത് : ഏയ്‌...

സീനത്തിന്റെ വീടിന് മുന്നിൽ കാറ്‌ നിർത്തി

ഞാൻ : ഇത്ത നാളെ എങ്ങനെയാ?

സീനത്ത് : ഞാൻ പറയാം

ഞാൻ : മം..

കാറിൽ നിന്നും ഇറങ്ങി

സീനത്ത് : ചേച്ചി ഞാൻ വിളിക്കാം

ബീന : ശരിയെന്ന

അവിടെനിന്നും നേരെ ബീനയുടെ വീട്ടിലേക്ക് പോയി, കാറ്‌ അകത്തു കയറ്റിയിട്ട് താക്കോൽ കൊടുത്ത്

ഞാൻ : അപ്പൊ നാളെക്കാണാം ആന്റി

ബീന : ആ.. അജു

വീട്ടിൽ വന്ന് ഊണ് കഴിഞ്ഞ് നല്ലൊരു ഉറക്കം ഉറങ്ങി, സന്ധ്യ കഴിഞ്ഞ് എഴുന്നേറ്റ് ഫെസ്‌ബുക്കിൽ കയറി, ഇന്നലെ അയച്ച മെസ്സേജിന് മയൂഷയുടെ റീപ്ലേ ഒന്നും വന്നട്ടില്ല വീണ്ടും ഒരു ' ഹായ് ' അയച്ച് ഹാളിൽ പോയിരുന്നു, രാത്രി കിടക്കാൻ നേരം സുരഭിയുടെ കോൾ വന്നു, കോൾ എടുത്ത്

ഞാൻ : ഉറങ്ങിയില്ലേ അമ്മായി? മണി പത്തായല്ലോ..

സുരഭി : ഹമ്.. നീ എന്നാ ഇനി ഇങ്ങോട്ട് വരുന്നത്?

ഞാൻ : വരല്ലോ, ഇനിയും

💬 Comments

View all comments