0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 16 [R K]

Author : RK Read All Parts 11.2K

പറ എത്ര നാളായി തുടങ്ങിയിട്ട്

കലങ്ങിയ കണ്ണുകളാൽ

മയൂഷ : അത്, അത് പിന്നെ ഷോപ്പിൽ വെച്ചുള്ള പരിചയമാ

ഇന്ദു : ആ.. അപ്പൊ കുറേ നാളായി തുടങ്ങിയിട്ട്, അല്ലേ?

മയൂഷ : മം...

ഇന്ദു : ഹമ്... ഇവൻ എവിയുള്ളതാ?

മയൂഷ : ഷോപ്പിന്റെ അവിടെ

ഇന്ദു : ഓഹ് അപ്പൊ പേടിക്കാനില്ല , ഈ ഭാഗത്തൊക്കെ ഉള്ളതാണെങ്കിൽ നിന്റെ കാര്യം കഴിഞ്ഞത് തന്നെ, ഇവൻ വീട്ടിൽ പോണില്ലേ അതോ ഇന്ന് ഇവിടെത്തന്നെയാണോ?

മയൂഷ : ഏയ്‌ ഇപ്പൊ പോവും

ഇന്ദു : മം... എന്നാ വേറെയാരെങ്കിലും വരുന്നതിന് മുന്നേ അവനെ പറഞ്ഞു വിടാൻ നോക്ക്, ഞാൻ കടയിലേക്ക് ഇറങ്ങിയതാണ്

മയൂഷ : മം...

പുറത്തേക്കിറങ്ങാൻ നേരം, ചിരിച്ചു കൊണ്ട്

ഇന്ദു : ആ പിന്നെ ഇങ്ങനൊക്കെ ചെയ്യുന്നതിന് മുന്നേ വാതിലും ജനലുമൊക്കെ നല്ലോണം അടച്ചട്ടുണ്ടോന്ന് നോക്കണം, കേട്ടാ

ആകെ തകർന്നിരുന്ന

മയൂഷ : മം...

ഇന്ദു പോയിക്കഴിഞ്ഞ് വേഗം മുറിയിൽ വന്ന് പാതി മയക്കത്തിലായ എന്നെ വിളിച്ചുണർത്തി

മയൂഷ : അജു വേഗം പോവാൻ നോക്ക്

കട്ടിലിൽ നിന്നും എഴുന്നേറ്റ്

ഞാൻ : എന്താ ഇത്ര ധൃതി

മയൂഷ : നീ വേഗം ഡ്രെസ്സൊക്കെ എടുത്തിട്ടേ

ഞാൻ : ആ ഇടാം തിരക്ക് പിടിക്കല്ലേ

ഡ്രസ്സ്‌ ഇട്ടുകൊണ്ട്

ഞാൻ : അല്ല ആരാ വന്നത്?

മയൂഷ : അത്, ആ ഇന്ദു

ഞാൻ : ചുമ്മാ വന്നതാ?

മയൂഷ : ആ നീ വേഗം പോവാൻ നോക്ക്

ഞാൻ : അത് കൊള്ളാം എന്നെ

💬 Comments

View all comments