Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]
പോയതും കവറും കൊണ്ട് റംലത്ത് അകത്തേക്ക് പോയി എന്നെ സെറ്റിയിൽ പിടിച്ചിരുത്തി അടുത്തിരുന്ന്
സൽമ : ഡാ എന്താ പിന്നെ നിന്റെ വിശേഷം, എന്താ ഇപ്പൊ പരിപാടി?
ഞാൻ : എന്ത് പരിപാടി കോളേജിൽ പോവുന്നുണ്ട്, നീയോ?
സൽമ : ഓ എനിക്കെന്ത് ഇവിടെ കടയിൽ വന്നിരിപ്പ് അല്ലാതെന്ത്
ഞാൻ : അല്ല നീ അപ്പൊ പോയതൊന്നും എഴുതിയെടുത്തില്ലേ?
സൽമ : ഓഹ് ഉണ്ടയാ രണ്ടു തവണ നോക്കി പിന്നെ വിട്ടു
ഞാൻ : ഹമ്... അതെങ്ങനെയാ മര്യാദക്ക് ക്ലാസ്സിൽ ഇരുന്നെങ്കിൽ എന്നെപ്പോലെ ജസ്റ്റ് പാസെങ്കിലും ആവായിരുന്നു
എന്റെ കൈയിൽ നുള്ളി
സൽമ : ഒന്ന് പതുക്കെ പറയടാ ഉമ്മ കേൾക്കും
കൈ തിരുമ്മി
ഞാൻ : നിനക്ക് ഈ സ്വഭാവം മാറിയട്ടില്ലല്ലേ?
സൽമ : ഏത്?
ഞാൻ : ഈ നുള്ളല്
ചിരിച്ചു കൊണ്ട്
സൽമ : അത് പിന്നെ നിന്നെ കണ്ട സന്തോഷത്തിൽ അല്ലെ, അങ്ങ് സഹിച്ചോ
ഞാൻ : ഹമ്...
സൽമ : പിന്നെ സന്ദീപ് എവിടെയാ ഇപ്പൊ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഓ അവനൊയൊക്കെ ഓർമ്മയുണ്ട് അപ്പൊ
പുഞ്ചിരിച്ചു കൊണ്ട്
സൽമ : പിന്നേ മറക്കാൻ പറ്റോ, അവൻ എവിടെയാ ഇപ്പൊ?
ഞാൻ : അവൻ ഇപ്പൊ ചെന്നൈയിലാണ് പഠിക്കുന്നത്
സൽമ : ഓഹോ അവനൊക്കെ അവിടെയെത്തിയോ മം...
ഞാൻ : പിന്നല്ലാതെ നിന്നെപ്പോലെ പഠിക്കാതെ നടക്കുവായിരുന്നോ അവനൊക്കെ
സൽമ : നിന്നെ ഇന്ന് ഞാൻ നുള്ളി കൊല്ലും
എന്ന് പറഞ്ഞ് എന്റെ മേലേക്ക് ചാഞ്ഞ് കവിളിലും കൈയിലും വയറിലും
💬 Comments
View all comments