0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Author : RK Read All Parts 4.9K

ഒരു സ്നേഹം

സൽമ : ഹമ്...പോടാ

ഞാൻ : നിന്റെ പഴയ പണചാക്കുകളെ ആരെയും കാണാറില്ലേ ഇപ്പൊ?

സൽമ : എവിടെന്ന്, വീട് മാറിയതിനു ശേഷം ആരെയും കണ്ടട്ടില്ല

ഞാൻ : അവിടെന്നെന്താ വിറ്റ് പോയത്?

സൽമ : നേരത്തെ ഉമ്മ പറഞ്ഞില്ലേ ഒരു നിക്കാഹ് കഴിപ്പിച്ചത്, അത് തന്നെ കാരണം

ഞാൻ : ഓ ചേട്ടന്റെ, അതിന് വീട് എന്തിനാ വിറ്റത്?

സൽമ : ഇക്ക ഒരു പുളിങ്കൊമ്പിൽ കേറി പിടിച്ചു, അവരുടെ മുന്നിൽ ആളാവാൻ ഈ വീട് വിറ്റ് കുറച്ചു ഉള്ളിലേക്ക് മാറി ഒരു വലിയ വീട് വാപ്പയെ കൊണ്ട് മേടിപ്പിച്ചു, നിക്കാഹ് കഴിഞ്ഞ് ഇക്ക പൊടിയും തട്ടി ഓൾടെ വീട്ടിൽ പോയി ഇപ്പൊ ഞങ്ങള് അതിന്റെ ലോൺ അടച്ചു തീർക്കാൻ ഓടുവാണ്

ഞാൻ : മം... നാത്തൂന്നായിട്ട് സെറ്റായില്ലേ നീ?

സൽമ : ഓ ഓൾക്ക് പൈസ ഉള്ളതിന്റെ ഒടുക്കത്തെ ജാഡ, എന്നെയും ഉമ്മയേയും കണ്ണെടുത്താ കണ്ടുണ്ടാ, ഞങ്ങൾ എന്തോ പിച്ചക്കാരെ പോലെ

ഞാൻ : ഹമ്... എന്നിട്ട് നിനക്കൊന്നും നോക്കുന്നില്ലേ?

സൽമ : എന്ത്?

ഞാൻ : കല്യാണം?

സൽമ : ഓ എന്തിന്, അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ

ഞാൻ : ചേട്ടനെപ്പോലെ വല്ല പുളിങ്കൊമ്പും നോക്കുവാണോ?

പുഞ്ചിരിച്ചു കൊണ്ട്

സൽമ : അങ്ങനെയില്ലാതില്ല

ചിരിച്ചു കൊണ്ട്

ഞാൻ : അതിനു നീ പണ്ടേ മിടുക്കിയാണല്ലോ

സൽമ : ആ... അതൊക്കെയൊരു കാലം

ഞാൻ : പിന്നെ പിന്നെ നല്ല കാലം

സൽമ : എന്താടാ... അടിപൊളിയായിരുന്നില്ലേ സ്കൂൾ ലൈഫ്

💬 Comments

View all comments