Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]
: ഒന്ന് പോടാ അങ്ങനെയാ നീ എന്നെ ഇപ്പഴും കാണുന്നത്
ഞാൻ : അല്ലാതെ പിന്നെ, അതായിരുന്നല്ലോ നീ
സൽമ : ഹമ്...ദുഷ്ടൻ
ഞാൻ : ഓ.. ഒരു പാവം
ചെറിയ സങ്കടത്തിൽ
സൽമ : എത്ര പെട്ടെന്നാണ് വർഷങ്ങൾ കടന്നു പോയത്, സത്യം പറഞ്ഞാൽ ഇപ്പൊ ഒന്ന് പുറത്തിറങ്ങി കറങ്ങി നടന്നിട്ട് കാലങ്ങളായി
ഞാൻ : അതെന്താ?
സൽമ : ഏത് സമയവും ഇവിടെയല്ലേടാ, പിന്നെ അവിടെന്ന് പോയതിൽ പിന്നെ ആരുമായും കോണ്ടാക്ട്ടില്ലാതായി
ഞാൻ : ഓ അങ്ങനെ, മം അല്ല അവിടെ അടുത്തെങ്ങും ആൾ താമസം ഇല്ലേ?
സൽമ : ഒരു പട്ടിക്കുഞ്ഞു പോലുമില്ല അങ്ങനൊരു സ്ഥലം
ഞാൻ : അതാണ് ഞാനും വിചാരിച്ചത്
സൽമ : എന്ത്?
ഞാൻ : അല്ല ഇത്രയും അടക്കവും ഒതുക്കവുമുള്ള സിൽക്കിനെ കണ്ടിട്ട് ആരും വീഴ്ത്താൻ വന്നില്ലെന്ന്
എന്റെ തുടയിൽ തല്ലി
സൽമ : പോടാ തെണ്ടി
തുടയിൽ തിരുമ്മി
ഞാൻ : ആഹ്...അല്ല ഈ ഷോപ്പ് എപ്പൊ തുടങ്ങി?
സൽമ : ഒരു കൊല്ലം കഴിഞ്ഞു
ഞാൻ : മം...
സൽമ : നീ ഇടക്ക് ഇങ്ങോട്ട് വാടാ നമുക്ക് പുറത്തൊക്കെ ഒന്ന് പോവാം
ഞാൻ : മ്മ്...
സൽമ : പറയ് വരോ...
ഞാൻ : ആ നോക്കട്ടേടി
സൽമ : മം...നിനക്ക് ഫോൺ ഉണ്ടോ?
ഞാൻ : ഓ ഉണ്ടല്ലോ
വേഗം എഴുന്നേറ്റ് ടേബിളിൽ വെച്ചിരുന്ന ഹാൻഡ് ബാഗ് തുറന്ന് ഒരു ടച്ച് ഫോൺ എടുത്ത് എന്റെ അടുത്തേക്ക് വന്ന്
സൽമ :
💬 Comments
View all comments