0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Author : RK Read All Parts 4.7K

: മം... നീ തന്ന പൈസ എന്റെ കൈയിൽ ഉണ്ട്

ഞാൻ : എന്നാലും തികയില്ലല്ലോ, നീ ഒരു കാര്യം ചെയ്യ് ബാക്കി പിന്നെ തന്നാൽ മതിയോന്ന് ചോദിക്ക്

മയൂഷ : മം

ഞാൻ : എന്നാ അവളെ വിളിച്ചിട്ട് എന്നെ വിളിക്ക്

മയൂഷ : മം

കോള് കട്ടാക്കി അൽപ്പം കഴിഞ്ഞ് മയൂഷ എന്നെ തിരിച്ചു വിളിച്ചു, കോള് എടുത്ത്

ഞാൻ : എന്ത് പറഞ്ഞു?

മയൂഷ : മുപ്പതെങ്കിലും ഇപ്പൊ വേണമെന്ന്

ഞാൻ : ഇന്ന് തന്നെ കൊടുക്കണോ?

മയൂഷ : മം അതെ

ഞാൻ : ഹമ്... ശരി എന്നാ ഞാൻ വിളിക്കാം

മയൂഷ : മം..

കോൾ കട്ടാക്കി കുളിച്ച് റെഡിയായി ബാക്കി ക്യാഷ് ഒപ്പിക്കാൻ ഞാൻ നേരെ മായയുടെ വീട്ടിലേക്ക് പോയി, അവിടെ ചെന്നപ്പോൾ മായയും സാവിത്രിയും കൊച്ചും കൂടി തൃശ്ശൂരിൽ സാവിത്രിയുടെ വീട്ടിൽ പോയെന്ന് മല്ലിയക്ക പറഞ്ഞു, ഇനി ആരോട് ചോദിക്കുമെന്ന് ടെൻഷനടിച്ചിരിക്കുമ്പോഴാണ് സീനത്തിന്റെ മുഖം മനസ്സിൽ വന്നത് ' ക്യാഷ് ആവിശ്യം ഉള്ളപ്പോൾ ചോദിച്ചോളാൻ ' എന്ന് അന്ന് പറഞ്ഞ കാര്യം ഓർത്ത് ഫോൺ എടുത്ത് സീനത്തിനെ വിളിച്ചു, കോളെടുത്ത്, പതിഞ്ഞ സ്വരത്തിൽ

സീനത്ത് : ഹലോ...

ഞാൻ : ആ...ഇത്ത വീട്ടിലാണോ?

സീനത്ത് : അല്ല, പുറത്താണ്

ഞാൻ : എവിടെയാ.. ഇവിടെ അടുത്തെവിടെയെങ്കിലും ആണോ?

സീനത്ത് : ആ...അതെ എന്താ കാര്യം?

ഞാൻ : അത് ഞാൻ നേരിട്ട് പറയാം എവിടെയാ ഉള്ളതിപ്പോ?

സീനത്ത് : അന്ന് നമ്മൾ വന്ന ടൈലറിങ് ഷോപ്പിലെ അവിടെ

💬 Comments

View all comments