Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]
ഷംനയുടെ മുറിയുടെ അടുത്തേക്ക് ചെന്ന്
സീനത്ത് : ഷംനേ ഞങ്ങൾ ഇറങ്ങുവാ നീ വാതിൽ അടച്ചേക്ക്
ഷംന : ആ...ഹ്
ധൃതിയിൽ പുറത്തേക്കിറങ്ങിയ
സീനത്ത് : വാ അർജുൻ
ഞാൻ പുറത്തിറങ്ങിയതും വാതിൽ അടച്ച് ബൈക്കിനടുത്തേക്ക് വന്ന സീനത്തിനോട്
ഞാൻ : എന്നാ നേരെ അങ്ങോട്ട് വിട്ടാലോ ?
ബൈക്കിൽ കയറി
സീനത്ത് : അള്ളോ ഞാൻ ഒറ്റക്കോ ബീനചേച്ചിയേയും വിളിക്കാം
ബൈക്ക് മുന്നോട്ടെടുത്
ഞാൻ : എന്നെ വിശ്വാസം ഇല്ലേ ഇത്ത?
സീനത്ത് : അതല്ല, ഒറ്റക്ക് വരാൻ ഒരു....
ഞാൻ : ഹമ്... എന്നാ ശരി
എന്ന് പറഞ്ഞു ഞാൻ വണ്ടി ബീനാന്റിയുടെ വീട്ടിലേക്ക് വിട്ടു, അവിടെയെത്തി കോളിങ് ബെൽ അടിച്ചതും വാതിൽ തുറന്ന്
ബീന : ആ നിങ്ങള് നേരത്തെ വന്നോ?
അകത്തേക്ക് കയറി
ഞാൻ : ഇത്തക്ക് പെട്ടെന്ന് പോണമെന്ന് പറഞ്ഞു ആന്റി
അകത്തേക്ക് വന്ന സീനത്തിനോട് പുഞ്ചിരിച്ചു കൊണ്ട്
ബീന : എന്താണ് മോളെ പിടിച്ചു നിൽക്കാൻ പറ്റുന്നില്ലേ
നാണത്തോടെ
സീനത്ത് : ഒന്ന് പോ ചേച്ചി
ബീന : നേരത്തെ വരുമ്മെന്നു വിളിച്ചു പറഞ്ഞൂടെ രണ്ടിനും
ഞാൻ : ആന്റി പോയി റെഡിയായിട്ട് വാ
ബീന : ഞാൻ അതിനു കുളിച്ചട്ടും കഴിച്ചട്ടൊന്നുമില്ല
ഹാളിലെ കസേരയിൽ ഇരുന്ന്
ഞാൻ : ആഹാ എന്നാ ആന്റി പോയി കുളിച്ചിട്ട് വാ, ഞങ്ങൾ വെയിറ്റ് ചെയ്യാം
ബീന : മ്മ്... അതുവരെ വെയിറ്റ് ചെയ്യോ രണ്ടും
സീനത്ത് : ഒന്ന് പോയി വേഗം കുളിച്ചിട്ട് വാ ചേച്ചി
ബീന : മം....
💬 Comments
View all comments