0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 17 [R K]

Author : RK Read All Parts 5.4K

ഞാനാ കാര്യം വിട്ട് പോയി

സീനത്ത് : ഹമ് ഈയിടെയായിട്ട് ഇപ്പൊ അവളൊന്നും പറയാറില്ല

ബീന : ദേ വരുന്നുണ്ട്

അവരെക്കണ്ട്

സീനത്ത് : എങ്ങോട്ട് പോവാ ഇനി

സൈറ : ചേച്ചിക്ക് ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോവാനുണ്ടെന്ന്

സീനത്ത് : അതിനു നീ എങ്ങോട്ടാ

ജീന : എനിക്കൊരു കമ്പനിക്കാ ആന്റി

സീനത്ത് : വല്ലതും കഴിച്ചോ നീ

ജീന : ഞങ്ങള് പുറത്ത് നിന്നും കഴിച്ചോളാം ആന്റി

സീനത്തിനെ കണ്ണുരുട്ടി കാണിച്ച്

ബീന : ആ എന്നാ പോയേച്ചും വാ

ജീന : നിങ്ങള് പോണില്ലേ?

ബീന : ആ പോവും അർജുൻ വന്നിട്ട്

ജീന : മം...

പുറത്തേക്കിറങ്ങാൻ നേരം

സൈറ : ഞാൻ വരാൻ ലേറ്റാവും ഉമ്മാ

സീനത്ത് : നേരത്തെ എത്തിക്കോളണം നിന്റെ കറക്കം ഞാൻ നിർത്തുന്നുണ്ട്

സീനത്തിന്റെ കൈയിൽ പിടിച്ച്

ബീന : നിനക്കെന്താ വട്ടാണോ അവര് ഒന്ന് പോട്ടേടി

സീനത്ത് : അല്ല ചേച്ചി അവള്...

ബീന : ദേ അജു എവിടേണെന്ന് അറിയില്ലിട്ട, അവരൊന്ന് പോവാൻ നോക്കട്ടെ

സീനത്ത് : ഓഹ് ഞാൻ അത് മറന്നു

ബീന : ഹമ്...

സ്കൂട്ടർ സ്റ്റാർട്ട് ചെയ്ത് പോവുന്ന ശബ്ദം കേട്ട് കട്ടിലിനടിയിൽ നിന്നും എഴുന്നേറ്റ് ഞാൻ താഴോട്ട് ചെന്നു, എന്നെ കണ്ടതും മുൻവശത്തെ വാതിൽ അടച്ച്

ബീന : അജു എവിടെയായിരുന്നു?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : കട്ടിലിനടിയിൽ

ബീന : മ്മ്... ഭാഗ്യം അവര് കാണാതിരുന്നത് ഇല്ലെങ്കിൽ തീർന്നേനെ

' പിന്നെ അമ്മമാരെ വെട്ടിക്കുന്ന മക്കളാണ്

💬 Comments

View all comments