0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]

Author : RK Read All Parts 5.3K

: മ്മ്.. എന്നാ ശരി വെച്ചോ നീ

സൽമ : അല്ല നീ ഷോപ്പിൽ വരില്ലേ?

ഞാൻ : എന്തിനു, നീ വരാൻ കുറേ സമയമാവില്ലേ, ഞാൻ വീട്ടിൽ പോണ്

സൽമ : ഞാൻ വേഗം വരാടാ, അല്ല നീയിപ്പോ എവിടെയാ?

ഞാൻ : വീടിനടുത്ത്

സൽമ : വീടിനടുത്തോ ആരുടെ?

ഞാൻ : എന്റെ വീടിനടുത്ത്, വേറെ ആരുടെ

സൽമ : ഓഹ് ഞാൻ കരുതി എന്റെ വീടിന്റെ അടുത്തെങ്ങാനും ആണെന്ന്

ഞാൻ : അതിന് നിന്റെ വീട് എനിക്കറിയില്ലല്ലോ കോപ്പേ...

സൽമ : അല്ല നീയെങ്ങാനും അന്വേഷിച്ച് പിടിച്ചു വന്നാലോ

ഞാൻ : പിന്നേ എനിക്ക് അത്രക്ക് മുട്ടി നിക്കുവല്ലേ നിന്നെ കാണാന്നിട്ട്, ഒന്ന് പോയേടി

സൽമ : പിന്നെ എന്തിനാടാ രാവിലെ തന്നെ വിളിച്ചത്

ഞാൻ : അത്, അത് പിന്നെ...

ചിരിച്ചു കൊണ്ട്

സൽമ : ആ ഉരുളണ്ട ഉരുളണ്ട മനസിലായി

ഞാൻ : പിന്നെ എന്ത് മനസിലായി ഒന്ന് പോടീ

സൽമ : ഹമ് നീ എന്നാ ഷോപ്പിൽ പൊക്കോ വന്നിട്ട് കാണാം

ഞാൻ : മം...

സൽമ : എന്നാ പോവാൻ നോക്ക് ഞാൻ കുളിക്കാൻ നോക്കട്ടെ

ഞാൻ : ആ...

എന്ന് പറഞ്ഞ് കോൾ കട്ടാക്കി ബൈക്ക് സ്റ്റാർട്ട് ചെയ്യാൻ നേരം ഫോണിൽ ഒരു നോട്ടിഫിക്കേഷൻ വന്നു, ഫോൺ എടുത്ത് നോക്കിയതും വാട്ട്സാപ്പിൽ സൽമയുടെ മെസ്സേജായിരുന്നു വേഗം അത് ഓപ്പൺ ചെയ്തതും തലമുടിയൊക്കെ മേലോട്ട് കെട്ടിവെച്ച് നാവ് പുറത്തേക്കിട്ട് സൈഡിലേക്ക് കടിച്ചു പിടിച്ച് ഗോഷ്ഠി കാണിച്ച് വെളുത്തു

💬 Comments

View all comments