0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]

Author : RK Read All Parts 5.6K

കോൾ കട്ടാക്കി, അൽപ്പം കഴിഞ്ഞ് വാട്സാപ്പിൽ അവളുടെ മെസ്സേജ് വന്നു, മെസ്സേജ് ഓപ്പണാക്കി ഗൂഗിൾ മാപ്പ് ഇട്ട് ഞാൻ അവളുടെ വീട്ടിലേക്ക് പോയി, എന്റെ വീട്ടിൽ നിന്നും പതിനഞ്ച് കിലോമീറ്ററോളം കാണിക്കുന്നുണ്ട്, ' ഏത് ഗുദാമിലാണോ വീടെന്ന് ' മനസ്സിൽ പറഞ്ഞ് ഞാൻ യാത്ര തുടർന്നു, കുറേ ദൂരം പോയിക്കഴിഞ്ഞ് മെയിൻ റോഡിൽ നിന്നും ഒരു കാറ്‌ പോവാൻ വഴിയുള്ള മണ്ണ് റോഡിലേക്ക് തിരിഞ്ഞ് അവളുടെ വീടിന്റെ അര കിലോമീറ്ററോളം എത്തിയതും വലിയ പറമ്പിന്റെ അവിടെ നിന്നും വഴി രണ്ടായി തിരിയുന്നു, ഗൂഗിളമ്മായി ചതിച്ചത് കൊണ്ട് ഇനി ഏതിലേയ പോവേണ്ടെന്ന് കരുതി ബൈക്ക് നിർത്തി ഞാൻ ചുറ്റും നോക്കി, വഴി ചോദിക്കാനാണെങ്കിൽ ഒരു പട്ടിക്കുഞ്ഞു പോലും അവിടെയില്ല, ഇടത്തേക്കുള്ള വഴിയിൽ ഒരു പഴയ ബോർഡ് തൂക്കിയിട്ടുണ്ട് അതിൽ ' ബോട്ട് ജെട്ടി'യെന്നും എഴുതി വെച്ചട്ടുണ്ട്, ഫോൺ എടുത്ത് അവളെ വിളിച്ചു, കോൾ എടുത്ത്

സൽമ : എത്തിയോ?

ഞാൻ : ആ എത്തി ഏതോ ബോട്ട് ജെട്ടിയിൽ

സൽമ : അയ്യോ അങ്ങോട്ടെല്ലടാ വലത്തോട്ടുള്ള വഴിയാണ്

ഞാൻ : ആണോ നന്നായി

സൽമ : നീ എന്തിനാ അങ്ങോട്ട് പോയത്, വിളിക്കാൻ പാടില്ലേ

ഞാൻ : ഞാൻ അങ്ങോട്ട് പോയാട്ടൊന്നുമില്ല, ഈ വഴി തിരിയുന്ന അവിടെ നിൽക്കുവാണ്

സൽമ : ഹമ് പറ്റിക്കുവാണല്ലേ, നീ എന്നാ വലത്തേക്ക് തിരിഞ്ഞ് നേരെ വന്നോ

ഞാൻ : ഇനി വേറെ വളവും തിരിവും വല്ലതും കാണോ

സൽമ : ഇല്ലടാ, നീ നേരെ വാ

ഞാൻ : നീ എന്നാ

💬 Comments

View all comments