0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]

Author : RK Read All Parts 6K

ആന്റിയല്ലേ

റംലത്ത് : രണ്ട് പേരും

ഞാൻ : പിന്നെ ആന്റിയാണ്

തുടച്ചു വൃത്തിയാക്കി കഴിഞ്ഞ്

റംലത്ത് : മം... ഞാൻ ഡ്രസ്സ്‌ മാറിയേച്ചും വരാം

എന്ന് പറഞ്ഞ് റൂമിലേക്ക് നടന്നു

ഞാൻ : ഞാൻ എന്നാ അവളെ നോക്കിയിട്ട് വരാം ആന്റി

എന്ന് പറഞ്ഞ് ഞാൻ സൽമയുടെ മുറിയിലേക്ക് പോയി, കുറേ നേരം വാതിലിൽ മുട്ടിയിട്ടും അവൾ വാതിൽ തുറക്കാത്തത് കൊണ്ട് ഞാൻ താഴേക്ക് ചെന്നു, ഗ്രീൻ നൈറ്റിയും ഉടുത്തു വന്ന

റംലത്ത് : അവളെവിടെ?

ഞാൻ : വിളിച്ചിട്ട് വാതിൽ തുറക്കുന്നില്ല ആന്റി

റംലത്ത് : ആ എന്നാ നല്ല ഉറക്കമാവും, ഇനി ആന കുത്തിയാലും അറിയില്ല

ഞാൻ : അങ്ങനെയൊക്കെ ഉറങ്ങോ

ചിരിച്ചു കൊണ്ട്

റംലത്ത് : പിന്നല്ലാതെ

ഞാൻ : മം...

റംലത്തുമായി സംസാരിച്ചിരിക്കും നേരം രതീഷിന്റെ കോൾ വന്നു, കോൾ എടുത്ത്

ഞാൻ : പറയടാ..

രതീഷ് : നീ വീട്ടിലാണോ?

ഞാൻ : അല്ല, ഒരു സ്ഥലം വരെ വന്നിരിക്കുവാ, എന്താടാ?

രതീഷ് : എന്റെ വർക്ക് കഴിഞ്ഞു, നീ എപ്പഴാ എത്തുന്നത്?

ഞാൻ : നീ ഒരു അരമണിക്കൂർ കഴിഞ്ഞ് വീട്ടിലേക്ക് വാ, ഞാൻ അപ്പോഴേക്കും എത്തും

രതീഷ് : ആ... ശരിയെന്ന

എന്ന് പറഞ്ഞ് അവൻ കോൾ കട്ടാക്കി, ഫോൺ പോക്കറ്റിലിട്ട് എഴുന്നേറ്റ

ഞാൻ : ഞാൻ എന്നാ ഇറങ്ങട്ടെ ആന്റി

റംലത്ത് : പോവാണോ?

ഞാൻ : ആ കൂട്ടുകാരനാ വിളിച്ചത്

റംലത്ത് : മം... എന്താ പരിപാടി ഇനി

ഞാൻ : പ്രതേകിച്ചൊന്നുമില്ല

💬 Comments

View all comments