Chapter Title : എന്റെ മാവും പൂക്കുമ്പോൾ 18 [R K]
പോയി കാറ് പാർക്ക് ചെയ്തിട്ട് വാ
ഞാൻ കാറ് പാർക്ക് ചെയ്യാൻ പോയനേരം ചിരിച്ചു കൊണ്ട്
വൃന്ദ : വല്ലതും നടന്നോടി?
ലൂസി : പിന്നെ മോള് ഉള്ളപ്പോളല്ലേ
വൃന്ദ : നിനക്കെന്ന കുറച്ചു നേരത്തെ വിളിക്കായിരുന്നില്ലേ
ലൂസി : എനിക്കറിയോ നീ ഇവിടെ ഉണ്ടെന്ന്
വൃന്ദ : ഹമ്... നാളെയെങ്ങന്നെയാ വിളിച്ചാലോ
ലൂസി : കോളേജിൽ പോവണ്ടേ, പ്രോഗ്രാം ഉള്ളതല്ലേ
വൃന്ദ : ഓ.. അങ്ങനൊരു കാര്യം ഉണ്ടല്ലേ
ലൂസി : കൊള്ളാം...എന്നാ നീ വരണ്ട ഇവിടെ നിന്നോ ഞാൻ അർജുനോട് പറയാം
വൃന്ദ : ഞാനും അതാ ആലോചിക്കുന്നത്
ലൂസി : ബെസ്റ്റ്....
വൃന്ദ : നാളെയും മറ്റന്നാളുമല്ലേ പ്രോഗ്രാം, ഒന്ന് ആഘോഷിച്ചാലോന്ന് വിചാരിക്കുവാ
ലൂസി : ആ എന്നാ സോഫിയേയും വിളിച്ചോ ഞാൻ എന്തായാലും ഉണ്ടാവില്ല
വൃന്ദ : എന്തിന് അവളെ വിളിക്കണം, അവള് പോയപ്പോ എന്നെ വിളിച്ചില്ലല്ലോ
ലൂസി : ഏ..അവളെവിടെപ്പോയി?
വൃന്ദ : ആ അതറിഞ്ഞില്ലേ അവള് ഒരു സൺഡേ അർജുനുമായി കൂടിയിരുന്നു
ലൂസി : ആഹാ എവിടെവെച്ച്, എന്നിട്ട് അർജുൻ ഒന്നും പറഞ്ഞില്ലല്ലോ
വൃന്ദ : എവിടെയാണെന്ന് അറിയില്ല, അവള് പറയണ്ടാന്നു പറഞ്ഞു കാണും അതാവും പറയാത്തത്
ലൂസി : ഹമ്...കൊള്ളാം
കാറ് പാർക്ക് ചെയ്ത് താക്കോല് കൊണ്ടുവന്ന് ലൂസിയുടെ കൈയിൽ കൊടുത്ത്
ഞാൻ : ഞാൻ എന്നാ പോട്ടെ
പുഞ്ചിരിച്ചു കൊണ്ട്
വൃന്ദ : അതെന്ത് പോക്കാണ് അർജുൻ, കുറച്ചു കഴിഞ്ഞു പോയാൽ പോരെ
ലൂസി : ഒന്ന് പോയേടി ഞാൻ രാത്രി എഴുന്നേപ്പിച്ച് വിളിച്ചു വരുത്തിയതാ,
💬 Comments
View all comments