Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
അമ്മായി പറഞ്ഞത് പോലെ ഇപ്പൊ ഒന്ന് കൊഴുത്തട്ടുണ്ട് ഇവൾ, കഴിഞ്ഞ തവണ കണ്ടപ്പോൾ മെലിഞ്ഞുണങ്ങി നിന്ന പെണ്ണാണ്, പതിനെട്ടു വയസ്സുണ്ടെങ്കിലും ഇപ്പൊ സാരിയുടുത്തു കാണുമ്പോൾ ഒരു ഇരുപത്തഞ്ച് വയസ്സൊക്കെ പറയും ' എന്നെ കണ്ടതും
ആശ : ആ അജുവേട്ടൻ എപ്പൊ എത്തി?
ഞാൻ : കുറച്ചു നേരമായി നീയിത് എവിടെയായിരുന്നു?
ആശ : ഞാൻ ഇവരുടെ കൂടെ അവിടെ ഉണ്ടായിരുന്നു
എന്ന് പറഞ്ഞ് മിന്നുവിനേയും ശ്യാമയേയും എനിക്ക് പരിചയപ്പെടുത്തി തന്നു, മിന്നുവിനെ കണ്ടതും എനിക്ക് പെട്ടെന്ന് അച്ചു മിസ്സിനെയാണ് ഓർമ്മ വന്നത്, ആൽത്തറയിൽ നിന്നും എഴുന്നേറ്റ്
സുരഭി : എന്നാ പോയാലോ
ആശ : നിങ്ങള് പൊക്കോ ഞാൻ വന്നേക്കാം
സുരഭി : മം...എന്നാ വാ അജു
എന്ന് പറഞ്ഞ് സുരഭി കാർത്തികയുടെ കൈയിൽ പിടിച്ച് മുന്നോട്ട് നടന്നു, സുരഭിയുടെ പുറകേ നടക്കും നേരം തിരിഞ്ഞ്
ഞാൻ : ഡി വേഗം എത്തിയേക്കണം
ആശ : ആ...
ഞങ്ങൾ മൂന്നു പേരും കൂടി അമ്പലത്തിൽ നിന്നും ഇറങ്ങി, പാടവരമ്പത്തു കൂടി വീട്ടിലേക്ക് നടക്കും നേരം, എന്റെ കൈയിൽ പിടിച്ചു നടന്ന്
സുരഭി : ഞാൻ പറഞ്ഞത് ശരിയല്ലേ
ഞാൻ : എന്താ
സുരഭി : അവളുടെ കാര്യം
ഞാൻ : അവള് കൂട്ടുകാരികളുടെ കൂടെ പോയതല്ലേ അമ്മായി
സുരഭി : അതല്ല, അവളുടെ ശരീരം
ഞാൻ : ആ തടി അൽപ്പം കൂടിയിട്ടുണ്ട്
സുരഭി : അതാ ഞാൻ പറഞ്ഞത്, ആരാണാവോ ഈശ്വരാ
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ഏയ് അതൊക്കെ പ്രായത്തിന്റെ ആവും, അമ്മായി
💬 Comments
View all comments