0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : RK Read All Parts 13.6K

പറഞ്ഞ് മൊബൈൽ എടുത്ത് സമയം നോക്കി, അനങ്ങാതെ അവിടെ തന്നെ നിൽക്കുന്ന സുരഭിയെ ഒന്ന് നോക്കിയതും കണ്ണിൽ നിന്നും വെള്ളം വന്ന് കൊച്ചു കുട്ടിയെ പോലെ ചിണുങ്ങുന്ന സുരഭിയെ കണ്ടതും എഴുന്നേറ്റ്

ഞാൻ : അമ്മായി എന്തിനാ കരയുന്നത്?

കണ്ണ് തുടച്ച്

സുരഭി : കരഞ്ഞൊന്നുമില്ല

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : പിന്നെ കണ്ണിൽ പൊടി വല്ലതും വീണോ

സുരഭി : നീ ഇത് പിടിക്ക് ഞാൻ പോട്ടെ

ചായ ഗ്ലാസ്‌ വാങ്ങിയതും തിരിഞ്ഞു നടന്ന സുരഭിയുടെ കൈയിൽ പിടിച്ച്

ഞാൻ : അങ്ങനെ പോവല്ലെ

സുരഭി : വിട് അജു

ഞാൻ : ഓ ജാഡയാ

എന്നെ നോക്കി

സുരഭി : എനിക്കെന്ത് ജാഡ നീയല്ലേ എന്നെ ഒഴിവാക്കുന്നത്

ചിരിച്ചു കൊണ്ട്

ഞാൻ : ഞാനോ എപ്പോ...?

സുരഭി : ഇന്നലെയൊന്നും എന്നോട് മിണ്ടിയില്ലല്ലോ നീ, ദേഷ്യപ്പെട്ടു നടക്കുവായിരുന്നില്ലേ

ഞാൻ : അതാണോ, അല്ല ആരാ ആദ്യം ദേഷ്യപ്പെട്ടത്

സുരഭി : അത് ഞാൻ ചുമ്മാ കളിപ്പിച്ചതാണെന്ന് പറഞ്ഞില്ലേ

ഞാൻ : ആഹാ അമ്മായിക്ക് മാത്രമേ കളിപ്പിക്കാൻ അറിയൂ, എനിക്കറിഞ്ഞൂടെ

സുരഭി : ഹമ്... അതിനു ഒരു ദിവസം മുഴുവൻ മിണ്ടാതെയിരിക്കണോ

ചിരിച്ചു കൊണ്ട്

ഞാൻ : ഒരു ദിവസമൊന്നും മിണ്ടാതിരുന്നട്ടില്ല

സുരഭി : മ്മ്... എന്നാലും നീ...

കണ്ണുനീർ തുടച്ച സുരഭിയെ നോക്കി

ഞാൻ : അപ്പൊ കരയാനൊക്കെ അറിയാം

സുരഭി : പോടാ ഞാൻ കരഞ്ഞൊന്നുമില്ല

ഞാൻ : മം... കാണാൻ നല്ല ലുക്കായിട്ടുണ്ടല്ലോ, ഈ മുല്ലപ്പൂ എവിടെന്ന് കിട്ടി

സുരഭി :

💬 Comments

View all comments