Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
യാത്ര പറഞ്ഞ് ഞാൻ വീട്ടിലേക്ക് ഇറങ്ങി, ചെറിയ ചാറ്റൽ മഴ നനഞ്ഞ് റോഡിൽ എത്തിയ ഞാൻ ഫോൺ എടുത്ത് അഞ്ജുവിനെ വിളിച്ചു, കോൾ എടുത്ത്
അഞ്ജു : അവള് പോയ് അജു
ഞാൻ : ഏ.. എപ്പോ..?
അഞ്ജു : മഴ വരുന്നുണ്ടെന്ന് പറഞ്ഞ് അജു പോയ പുറകേ ഇറങ്ങി
ഞാൻ : ഓ...എന്നാ ശരി ചേച്ചി ഞാനും പോവാണ്
അഞ്ജു : ആ... ശരി അജു
' നീ മുങ്ങിയാൽ എവിടെവരെ പോകുമെടി പുല്ലേ ' എന്ന് മനസ്സിൽ പറഞ്ഞ് കോള് കട്ടാക്കി മഴയും നനഞ്ഞ് ഞാൻ വീട്ടിലേക്ക് വണ്ടി വിട്ടു.
💬 Comments
View all comments