Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
മാസം ഇവിടത്തെ പശുക്കിടാവിനെ കടിച്ചു കൊന്ന കുറുക്കനെ അമ്മാവൻ തല്ലിക്കൊന്നിട്ട് ഒരു വിധത്തിലാ ഒതുക്കി തീർത്തത്
ഞാൻ : അങ്ങൊരു സംഭവം നടന്നോ, എന്നിട്ട് എന്നോടാരും പറഞ്ഞില്ലല്ലോ
ചിരിച്ചു കൊണ്ട്
സുരഭി : പിന്നെ പറഞ്ഞു നടക്കാൻ പറ്റിയ കാര്യമല്ലേ, പുറത്തറിഞ്ഞാൽ അകത്തു പോവുന്ന കേസാണ്
ഞാൻ : ഹമ്...
ഭക്ഷമൊക്കെ കഴിഞ്ഞ് സുരഭി കൊണ്ടുവന്ന് തന്ന കുഞ്ഞമ്മാവന്റെ കാവിമുണ്ടും ബനിയനും ഉടുത്ത് ഞാൻ പറമ്പിലൂടെ നടന്നു, കുളക്കടവും കഴിഞ്ഞ് വാഴത്തോപ്പിന് നടുവിൽ എത്തിയതും, വലിയ മാവിന്റെ ഒരു ശിഖരത്തിലായി പന്ത്രണ്ടടി പൊക്കത്തിൽ പണിതിരിക്കുന്ന ഏറുമാടം ഞാൻ കണ്ടു, മുകളിലേക്ക് നോക്കി
ഞാൻ : ഡാ അപ്പു...
എന്റെ വിളികേട്ട് ചാടി വരുന്ന സൂരജിനെ പ്രതീക്ഷിച്ചെങ്കിലും അത് തെറ്റിച്ചു കൊണ്ട് മാടത്തിൽ നിന്നും തല പുറത്തിട്ട് താഴേക്ക് നോക്കി
ആശ : എന്താ അജുവേട്ടാ?
അവളുടെ മുഖത്ത് ഒരു പരിഭ്രമം കണ്ടെങ്കിലും അത് ശ്രദ്ധിക്കാതെ
ഞാൻ : അവനെവിടെ?
ആശ : ഇവിടെയുണ്ട്, എന്താ?
ഞാൻ : ഒന്നുല്ല, ചുമ്മാ ചോദിച്ചതാ, നിന്റെ കൂട്ടുകാരികളൊക്കെ പോയോ?
ആശ : ഇല്ല, ഇവിടെയുണ്ട്, അജുവേട്ടൻ ഇങ്ങോട്ട് വരുന്നുണ്ടോ?
ഞാൻ : ഏയ് ഇല്ല
ആശ : ആ...
എന്ന് പറഞ്ഞ് അവൾ തല അകത്തേക്ക് വലിച്ചു, അപ്പോഴാണ് താഴെ എല്ലാരും ഊരി വെച്ചിരിക്കുന്ന ചെരുപ്പുകൾ ഞാൻ ശ്രെദ്ധിച്ചത് ' എന്നാലും അവനിതെന്താ വരാതിരുന്നത്, എന്തായിരിക്കും എല്ലാരും കൂടി മുകളിൽ പരിപാടി ' എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ വീടിന്റെ പുറകിലേക്ക് നടന്നു, വൈക്കോൽ പുരയും തൊഴുത്തും അടുക്കളയോട് ചേർന്നുള്ള
💬 Comments
View all comments