Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]
ഞാൻ : ഇപ്പൊ കണ്ടോ
എന്ന് പറഞ്ഞ് കുളത്തിന്റെ നടുവിലേക്ക് ഞാൻ നീന്തി, പുറകേ മിഥുനും സൂരജും നീന്തിവന്നു, കുറച്ചു കഴിഞ്ഞപ്പോഴേക്കും മഴ തകർത്തു പെയ്യാൻ തുടങ്ങി കൂടെ ഇടിയും മിന്നലും, കുളത്തിൽ നിന്നും കാർത്തികയെ പടവിലേക്ക് കയറ്റി തല തോർത്തി കൊണ്ട്
സുരഭി : ആ മതി നല്ല മിന്നലുണ്ട് കേറാൻ നോക്ക്
അത് കേട്ട് മിഥുനും സൂരജും പടവിലേക്ക് നീന്തി, കുറേ നാളുകൾക്കു ശേഷം കുളത്തിൽ നീന്തി കുളിക്കുന്നതിന്റെ സന്തോഷത്തിൽ ഞാൻ ആ മഴയത്തും കുളത്തിൽ തിമിർത്തു കൊണ്ടിരുന്നു, എന്റെ നീന്തൽ കണ്ട് സൂരജ് വീണ്ടും കുളത്തിലേക്ക് ചാടി, മിഥുൻ ഡ്രെസ്സൊക്കെ ഇട്ടതും, കാർത്തികയെ ഡ്രസ്സ് ഉടുപ്പിച്ചു കൊണ്ട്
സുരഭി : നീ കൊച്ചിനേയും കൊണ്ട് പൊക്കോ
എന്ന് പറഞ്ഞ് മിഥുനേയും കാർത്തികയേയും വേഗം വീട്ടിലേക്ക് പറഞ്ഞു വിട്ട്
സുരഭി : അജു കയറാൻ നോക്ക്, വലിയമ്മായി വന്ന് കണ്ടാൽ നല്ല വഴക്ക് കേൾക്കും
അത് കേട്ടതും സൂരജ് വേഗം പടവിലേക്ക് കയറി, പുറകേ ഞാനും, കരയിൽ കയറിയതും ഞാൻ നിന്ന് വിറയ്ക്കാൻ തുടങ്ങി, പല്ലൊക്കെ കൂട്ടിയിടിച്ച് പൊട്ടുമെന്ന അവസ്ഥയിലായി, സുരഭിയുടെ കൈയിൽ നിന്നും തോർത്ത് വാങ്ങി തല തോർത്തും നേരം
സുരഭി : ഷഡി ഊരടാ..
ഞാൻ : അയ്യേ ഇപ്പഴോ
സുരഭി : ഹമ്... തണുത്ത് വല്ല അസുഖവും പിടിക്കും
പുറകിലേക്ക് തിരിഞ്ഞ് സൂരജിനെ നോക്കുമ്പോൾ അവൻ തുണിയില്ലാതെ നിന്ന് തല തോർക്കുന്നു, അത് കണ്ട് പുഞ്ചിരിച്ചു കൊണ്ട് സുരഭിയുടെ അടുത്തേക്ക് നീങ്ങി
ഞാൻ : അത് നോക്ക് അമ്മായി
എന്റെ
💬 Comments
View all comments