0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : RK Read All Parts 11K

ആശ : ആ...

സുമതി വന്നതും വേഗം കഴിച്ചെഴുന്നേറ്റ് മിന്നുവും ശ്യാമയും കൈ കഴുകാനായി പോയി, അത് കണ്ട്

ഞാൻ : അമ്മായി അപ്പു എവിടെ?

സുമതി : അവനും മിഥുനും ആ മാടത്തിൽ കയറി നിൽപ്പുണ്ട്

അത് കേട്ട് ഞാൻ ആശയെ ഒന്ന് നോക്കി ' ഈശ്വരാ എല്ലാം കുളമാവോ ' എന്ന് മനസ്സിൽ പറഞ്ഞ്

ഞാൻ : മിഥുൻ ഭക്ഷണം കഴിച്ചില്ലല്ലോ

ആശ : ആ ശരിയാ, ഞാൻ പോയി വിളിച്ചുകൊണ്ട് വരാം

എന്ന് പറഞ്ഞ് ആശയും എഴുന്നേറ്റ് പോയി, ഭക്ഷണം കഴിച്ചു കഴിഞ്ഞ് കാർത്തികയുമായി വരാന്തയിൽ ഇരിക്കും നേരം മിഥുനേയും കൂട്ടി കൊണ്ടുവരുന്ന ആശയെ കണ്ട്

ഞാൻ : അവരെവിടെ?

മിഥുനെ പറഞ്ഞു വിട്ട് എന്റെ അടുത്തേക്ക് വന്ന്, പുഞ്ചിരിച്ചു കൊണ്ട്

ആശ : അവിടെയുണ്ട്

ഞാൻ : നീ പോവുന്നില്ലേ?

ആശ : അജുവേട്ടൻ വരുന്നില്ലേ?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ എന്തിനാ വരുന്നേ നിങ്ങളല്ലേ തേൻ കൊടുക്കുന്നത്

അത് കേട്ട്

കാർത്തിക : തേനോ.. എവിടെ?

ഞാൻ : അത് നിനക്ക് പ്രായമാവുമ്പോൾ പറഞ്ഞു തരാം, ഇപ്പൊ നീ പോയി ഡ്രസ്സ്‌ മാറാൻ നോക്ക്, ഇല്ലേ അമ്മ വഴക്ക് പറയും

കാർത്തിക : മം...

എന്ന് മൂളിക്കൊണ്ട് കാർത്തിക അകത്തേക്ക് പോയി, കാർത്തിക പോയതും

ആശ : പിന്നെ എന്തിനാ അജുവേട്ടൻ അവരെ കൊണ്ടുവരണം എന്ന് പറഞ്ഞത്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അതൊക്കെയുണ്ട്, അല്ല അവിടെ തുടങ്ങിയോ

നാണിച്ചു കൊണ്ട്

ആശ : അറിയില്ല

ഞാൻ :

💬 Comments

View all comments