0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : RK Read All Parts 9K

ബുക്കുകളൊക്കെ വെക്കുന്നത്, ഞാൻ ചെല്ലുമ്പോൾ തന്നെ കയറ് കെട്ടിക്കൊണ്ടുള്ള ഒരു വലിയ ക്യു അവിടെ ഉണ്ടായിരുന്നു, ചെരുപ്പ് പുറത്ത് ഊരിവെച്ച് അമ്പലപറമ്പിൽ കയറി ഞാൻ സുരഭിയേയും കുട്ടികളേയും അന്വേഷിച്ച് നടന്നു, മൂന്ന് നാല് റൗണ്ടായി ചുറ്റിവന്ന ക്യുവിന്റെ മധ്യ ഭാഗത്ത്‌ നിന്നും ആരോ എന്നെ കൈ കാണിച്ച് വിളിക്കുന്നുണ്ട്, അപ്പോഴേക്കും എന്റെ ഫോണിൽ സുരഭിയുടെ കോൾ വന്നു, കോൾ എടുത്ത്

ഞാൻ : ഹലോ അമ്മായി എവിടെയാ?

സുരഭി : ദേ ഇങ്ങോട്ട് നോക്ക്

എന്ന് പറഞ്ഞ് സുരഭി കൈ പൊക്കി കാണിച്ചു

ഞാൻ : അത് അമ്മായിയാണോ

സുരഭി : ആട പൊട്ടാ വേഗം വാ

ഞാൻ : എങ്ങനെ വരാനാ, ഇടയിൽ കയറിയാൽ ആരെങ്കിലും ചീത്ത പറയും

സുരഭി : ആരും ഒന്നും പറയില്ല നീ വാ

ഞാൻ : ഞാനില്ലേ നാണം കെടാൻ

സുരഭി : ഹമ് എന്നാ അവിടെ നിക്ക് ഞാൻ മിഥുനെ പറഞ്ഞു വിടാം

ഞാൻ : ആ

കോൾ കട്ടാക്കി ഞാൻ അവിടെ നിന്നു ' മിഥുൻ അംബികയുടെ രണ്ടാമത്തെ മകനാണ്, ഏഴാം ക്ലാസ്സിലാണ് അവൻ പഠിക്കുന്നത് ' എന്റെ അടുത്തേക്ക് ഓടിവന്ന് കിതച്ചു കൊണ്ട്

മിഥുൻ : അജുവേട്ട വാ

എന്ന് പറഞ്ഞ് അവൻ എന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് ക്യുവിന്റെ ഇടയിലൂടെ എന്നെയും കൊണ്ട് അവരുടെ അടുത്തെത്തിച്ചു, കയറിന്റെ ഇടയിലൂടെ കയറി മിഥുൻ കാർത്തികയുടെ മുന്നിൽ നിന്നു, എന്നെ കണ്ട സന്തോഷത്തിൽ

സുരഭി : എപ്പൊ എത്തി

ഞാൻ : ദേ വന്നതേയുള്ളു

സുരഭി

💬 Comments

View all comments