0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Author : RK Read All Parts 11.4K

ആഹാ ഡി ശിൽപേ നീയായിരുന്നോ, നിന്നെ അങ്ങനെ മറക്കാൻ പറ്റോ, വെറുതെയല്ല വിളി വന്നത്

ശിൽപ : മ്മ്... എവിടേണ് ഇപ്പൊ?

ഞാൻ : ഞാൻ അമ്മയുടെ വീട്ടിൽ വന്നേക്കുവാടി, അല്ല നീയിത് എപ്പൊ എത്തി

ശിൽപ : ഇന്നലെ എത്തി, താൻ എപ്പഴാ ഇങ്ങോട്ട് വരുന്നത്?

ഞാൻ : നാളെയെത്തും, എന്തേയ്?

ശിൽപ : ഒന്ന് കാണാൻ

ഞാൻ : കാണാൻ മാത്രമാണോ അതോ...?

ശിൽപ : ആ കണ്ടൊന്ന് കൂടാൻ

ഞാൻ : മ്മ്... ഞാൻ നാളെ വൈകിട്ടാവുമ്പോ എത്തും

ശിൽപ : ഓഹ് അത്രയും വൈകോ

ഞാൻ : ആ.. നീ പോവോ

വീണ : ഏയ്‌ അവള് തന്നെ കണ്ടിട്ടേ പോവൂ

ഞാൻ : ഓ ആയിക്കോട്ടെ തനിക്കൊന്നും നമ്മളെ കാണണ്ടല്ലോ

ചിരിച്ചു കൊണ്ട്

ശിൽപ : കൂട്ടത്തിൽ അവൾക്കും കാണണമെന്ന് പറഞ്ഞട്ടുണ്ട്

ഞാൻ : ഹമ്... എന്നാ നാളെ വൈകിട്ട് കാണാം

ശിൽപ : ആ എന്നാ ഓക്കേ

വീണ : ശരിയടോ

ഞാൻ : ആ...

കോള് കട്ടാക്കി സൽ‍മയെ വിളിച്ചു, കോള് എടുത്ത്

സൽമ : തിരക്കാണോടാ?

ഞാൻ : ഏയ്‌ അല്ല, എന്താടി?

സൽമ : അല്ല ഞായറാഴ്ച പോയിട്ട് പിന്നെ നിന്നെ ഈ വഴി കണ്ടില്ലേ അതാ വിളിച്ചത്

ഞാൻ : ഞാനിവിടെ അമ്മയുടെ വീട്ടിൽ വന്നേക്കുവാടി, നാളെ എത്തു

സൽമ : ആ..എന്നാ നടക്കട്ടെ വരുമ്പോ കാണാം

ഞാൻ : ആ ശരിയടി

കോള് കട്ടാക്കി ബീനാന്റിയെ വിളിച്ചു, കോള് എടുത്ത്

ബീന

💬 Comments

View all comments