0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]

Author : RK Read All Parts 9.2K

മയൂഷ : പോടാ...ഒന്ന്

ഞാൻ : കുറച്ചു ദിവസമായില്ലേ ഒന്ന് കണ്ടിട്ട്

മയൂഷ : അത് വേറെ ദിവസം കാണാം മോനിപ്പോ സ്റ്റാൻഡിലേക്ക് വണ്ടി വിട്

ഞാൻ : ഹമ്... എന്നാ ശരി

ബൈക്ക് സ്റ്റാർട്ട്‌ ചെയ്തെടുത് സ്റ്റാൻഡിലേക്ക് പോവുന്നേരം

ഞാൻ : നാളെ എന്താ പരിപാടി?

മയൂഷ : പ്രതേകിച്ച് ഒന്നുമില്ല, നിനക്കോ?

ഞാൻ : പരിപാടിയൊന്നും വന്നട്ടില്ല, കറങ്ങാൻ പോയാല്ലോ?

മയൂഷ : ഏയ്‌ വേണ്ട നാളെ വീട്ടിൽ എല്ലാരും കാണില്ലേ

ഞാൻ : എന്തെങ്കിലും പറഞ്ഞ് ചാടാൻ നോക്ക്

മയൂഷ : കൊച്ച് വിടില്ലെടാ

ഞാൻ : ഓ...ആയിക്കോട്ടെ

മയൂഷ : മം... എന്ന് എത്തി നീ?

ഞാൻ : ബുധനാഴ്ച

മയൂഷ : എന്നിട്ടെന്താ വിളിക്കാതിരുന്നത്?

ഞാൻ : നിനക്ക് വിളിക്കായിരുന്നില്ലേ

എന്റെ ഷോൾഡറിൽ കടിച്ച്

മയൂഷ : ജാഡക്കാരൻ

ഞാൻ : ആഹ്... കടിക്കുന്നോ പട്ടി

മയൂഷ : പട്ടി നിന്റെ....

ഞാൻ : ആ എന്റെ....

മയൂഷ : പോടാ...

ചിരിച്ചു കൊണ്ട്

ഞാൻ : ആ അപ്പൊ അറിയാം ആരാന്ന്

മയൂഷ : മം...ആ പിന്നെ മഞ്ജുവിന് വിശേഷം ഉണ്ടെന്നാ കേട്ടത്

ഞാൻ : എന്ത് വിശേഷം?

മയൂഷ : ഓഹ് പൊട്ടാ അവൾക്ക് കുഞ്ഞുണ്ടാവാൻ പോവാന്ന്

ഞാൻ : ഏ... കല്യാണം കഴിഞ്ഞിട്ടിപ്പോ കുറച്ചല്ലേ ആയുള്ളൂ

മയൂഷ : ആ ആൺപിള്ളേരൊക്കെ അങ്ങനെയാ

ഞാൻ : അതെന്താടി അപ്പൊ ഞാൻ ആണല്ലേ, നിനക്കും വേണോ എന്റെ വക ഒരു ട്രോഫി

എന്റെ വയറ്റിൽ ഇടിച്ച്

മയൂഷ

💬 Comments

View all comments