0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]

Author : RK Read All Parts 9.4K

ഇപ്പൊ വാങ്ങി വരാം ചേച്ചി

എന്ന് പറഞ്ഞ് ബനിയനും എടുത്തിട്ട് കടയിൽ ചെന്ന് പാലും കുറച്ചു കടികളും പഴവും വാങ്ങി ഞാൻ വീട്ടിലേക്ക് വന്നു, പുറത്ത് കുറേ ചെരുപ്പ് കിടക്കുന്നത് കണ്ട് ' ഈശ്വര ഇത്രയും പേരുണ്ടോ ' എന്ന് മനസ്സിൽ പറഞ്ഞ് അകത്തേക്ക് കേറുന്നേരം ഹാളിൽ ഒരു പത്തു പതിനഞ്ച് പേര് വട്ടത്തിലും കസേരയിലൊമൊക്കെ ഇരുന്ന് ഓരോന്ന് സംശസാരിക്കുന്നുണ്ട് എല്ലാം പരിചയമുള്ള ആൾക്കാര് തന്നെയാ അവരെ നോക്കി നിൽക്കും നേരം

ലത : ആ അജു വന്നലോ

' ലത ആളൊരു പഴയ കില്ലാടിയാണെന്ന കേട്ടുകേൾവി പ്രായം നാല്പത് കാണും മെലിഞ്ഞ വെളുത്ത ശരീരം സാരിയുടുത്താണ് എപ്പോഴും കാണാറുള്ളത് ' എന്നെ കണ്ടതും ഹേമ ചേച്ചി വന്ന് എന്റെ കൈയിൽ നിന്നും കവറ് വാങ്ങി അടുക്കളയിലേക്ക് പോയി, പുറകേ ചെന്ന

ഞാൻ : എല്ലാവർക്കും തികയോ ചേച്ചി?

പുഞ്ചിരിച്ചു കൊണ്ട്

ഹേമ : അങ്ങനെ എല്ലാരും കഴിക്കാത്തൊന്നുമില്ല അജു

ഞാൻ : മം... ചേച്ചി നോക്കിക്കോളോലോ ഞാൻ മുറിയിൽ കാണും

ഹേമ : ആ അജു പൊക്കോ

മുറിയിൽ ചെന്ന് വാതിൽ പകുതി ചാരി ബനിയൻ ഊരി കളഞ്ഞ് കമ്പ്യൂട്ടർ ഓണാക്കി ശബ്ദം കുറച്ചു വെച്ച് ഞാൻ ഗെയിം കളി തുടങ്ങി, അഞ്ചു മണി കഴിഞ്ഞപ്പോഴേക്കും ഹാളിലെ ശബ്ദം കുറഞ്ഞു തുടങ്ങി, ഹേമ ചേച്ചി ഗ്ലാസുകളും പ്ലേറ്റുമൊക്കെ കൊണ്ട് അടുക്കളയിൽ പോയി തിരിച്ചു വരുന്നത് കണ്ട് എഴുന്നേറ്റ് ചെന്ന് വാതിൽക്കൽ നിന്ന്

ഞാൻ : കഴിഞ്ഞോ ചേച്ചി?

ഹേമ : ആ കഴിഞ്ഞു അജു, ഞങ്ങള്

💬 Comments

View all comments