0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]

Author : RK Read All Parts 9.7K

ആ ചേച്ചി, അമ്മയൊക്കെ നാളെ രാവിലെ എത്തൂളെന്ന്

അത് കേട്ട് ഉള്ളിലെ സന്തോഷം പുറത്തു കാട്ടാതെ മനസ്സിൽ എന്തൊക്കയോ ഉറപ്പിച്ച്

ഹേമ : അതാണോ പുറത്തു നിന്നും കഴിക്കാന്ന് പറഞ്ഞത്

ഞാൻ : ആ... രാത്രിയിലേക്ക് ഭക്ഷണമൊന്നും വെച്ചട്ടില്ല

പുഞ്ചിരിച്ചു കൊണ്ട്

ഹേമ : അതിനെന്താ ഞാൻ കൊണ്ടുവരാം

ഞാൻ : ഏയ്‌ വേണ്ട ചേച്ചി ഞാൻ പുറത്ത് നിന്ന് കഴിച്ചോളാം

ഹേമ : അതെന്താ അജു ഞങ്ങളുടെ വീട്ടിൽ നിന്നും ഒന്നും കഴിക്കേണ്ടന്ന് പറഞ്ഞിട്ടുണ്ടോ

ഞാൻ : ഏയ്‌ അതല്ല ചേച്ചി എന്തിനാ വെറുതെ നിങ്ങൾക്കൊരു ബുദ്ധിമുട്ട്

ഹേമ : അയ്യോടാ..ഒരു നേരത്തെ ഭക്ഷണം തരുന്നത് അത്ര വല്യ ബുദ്ധിമുട്ടാണല്ലോ

ഞാൻ : വേണ്ട ചേച്ചി

ഹേമ : ഒന്നും പറയണ്ട, ഭക്ഷണം ഞാൻ രാത്രി കൊണ്ടുവരും കഴിച്ചോളണം

ഞാൻ : മം...

ഹേമ : ഞാനെന്ന ചെല്ലട്ടെ വിളക്ക് വെക്കാൻ നേരമായി

എന്ന് പറഞ്ഞ് ഹേമ കസേരയിൽ നിന്നും എഴുന്നേറ്റു

ഞാൻ : ആ... ശരി ചേച്ചി

ഹേമ : നീ എപ്പഴാ കഴിക്കുന്നത്? ഒരു ഒൻപതു മണിയൊക്കെ ആവുമ്പോ കൊണ്ടു വന്നാൽ പോരെ

ഞാൻ : ആ...

ഹേമ : മം....

ഒരവസരം ഒത്തു വന്ന സന്തോഷത്തിൽ എന്തൊക്കയോ ആലോചിച്ചുറപ്പിച്ച് ഹേമ വീട്ടിലേക്ക് പോയി.

കുറച്ചു കഴിഞ്ഞപ്പോ മയൂന്റെ കോള് വന്നു, ആദ്യം എടുക്കണ്ടന്ന് കരുതിയെങ്കിലും വീണ്ടും വിളിച്ചപ്പോൾ കോള് എടുത്ത്

ഞാൻ : മം.. എന്താ?

മയൂഷ : വഴക്കാണോ?

ഞാൻ : ഓ....നിന്നോട് വഴക്കിടാൻ ഞാൻ നിന്റെ ആരാ?

മയൂഷ

💬 Comments

View all comments