0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 20 [R K]

Author : RK Read All Parts 10.2K

ഭക്ഷണം കഴിച്ച് കഴിഞ്ഞ് പാത്രം കഴുകി വെച്ച് ബനിയനും എടുത്തിട്ട് അടുക്കളയിൽ വന്ന് ഹേമയുടെ വീട്ടിലേക്ക് നോക്കി നിൽക്കും നേരം

അമ്മ : മോനെന്താ ഇവിടെ വന്ന് നിൽക്കുന്നത്

ഞാൻ : അത് പാത്രം കൊണ്ടുപോയി കൊടുക്കണ്ടേ

അമ്മ : അത് അമ്മ കൊടുത്തോളാം മോൻ പൊക്കോ

ഞാൻ : അത് വേണ്ട ഞാൻ കൊടുത്തോളാം

അച്ഛനുള്ള ചായയുമായി ഹാളിലേക്ക് നടന്ന്, ശബ്ദം താഴ്ത്തി

അമ്മ : എന്ത് പറ്റി ഇവന്?

അച്ഛൻ ജോലിക്ക് പോയിക്കഴിഞ്ഞ് അമ്മ തുണികൾ അലക്കാൻ നേരം ഒൻപതു മണിയോടെ പാത്രം എടുത്ത് ഹേമയുടെ വീട്ടിലേക്ക് ചെന്ന നേരം ഹേമയുടെ അമ്മായച്ഛനും അമ്മായമ്മയും കൂടി പുറത്തേക്കിറങ്ങി, എന്നെ കണ്ട് പുഞ്ചിരിച്ചു കൊണ്ട്

വിജയൻ : ആ അജുവോ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എവിടെപ്പോണ് രണ്ടാളും കൂടി ഈ രാവിലെ തന്നെ

വിജയൻ : പെൻഷൻ വന്നിട്ടുണ്ട് അജു, അത് മേടിക്കാനാ

ഞാൻ : ഓ...

ലളിത : മോൻ അകത്തേക്ക് ചെല്ല്, ഹേമ അവിടെയുണ്ട്

ഞാൻ : ആ...

അവര് പോയതും പുറത്തേക്ക് വന്ന

ഹേമ : അവര് പോയിട്ട് വരാനല്ലേ പറഞ്ഞത്

അകത്തേക്ക് കയറി പാത്രം ഹേമയുടെ കൈയിൽ കൊടുത്ത്

ഞാൻ : എനിക്കറിയോ അവര് പോയിട്ടില്ലെന്ന കാര്യം

അടുക്കളയിലേക്ക് നടന്ന്

ഹേമ : ഹമ്...എന്താണ് ഒരു ആക്രാന്തം

ഹേമയുടെ പുറകേ നടന്ന് അടുക്കളയിൽ ചെന്ന്

ഞാൻ : ആർക്കാണ് ആക്രാന്തം എന്ന് ഇന്നലെ കണ്ടതാണല്ലോ

ഹേമ : ഓഹോ ആർക്കാ

ഹേമയുടെ അടുത്തേക്ക് ചെന്ന് അരയിൽ കൈ ചുറ്റി

💬 Comments

View all comments