0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 6.7K

ഞാൻ : ആഹാ വെറുതെ പറഞ്ഞതാ...

സീനത്ത് : മം...

ആ കുട്ടികൾ പോയതിന് പിന്നാലെ ഒരു ആണും പെണ്ണും കൂടി മുളങ്കാട്ടിലേക്ക് കയറി പോവുന്നത് കണ്ട്

ഞാൻ : ഒന്ന് പോയി നോക്കിയാലോ ഇത്ത?

സീനത്ത് : അത് വേണോ അർജുൻ

ബെഞ്ചിൽ നിന്നും എഴുന്നേറ്റ്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇത്ത വാ... ചിലപ്പോ ഇതിലും ബെസ്റ്റ് സ്ഥലമായിരിക്കും

സീനത്ത് : മം...

പേഴ്സും എടുത്ത് സീനത്ത് എന്റെ കൂടെ നടന്നു, തിങ്ങി നിറഞ്ഞു നിൽക്കുന്ന മുളങ്കാടിന്റെ മുന്നിൽ കഷ്ട്ടിച്ച് ഒരാൾക്ക് കയറാൻ പറ്റിയ വഴി കണ്ട്

ഞാൻ : കേറിയാലോ...?

സീനത്ത് : മ്മ്..

ഞങ്ങൾ കേറാൻ തുടങ്ങും നേരം അകത്തു നിന്നും രണ്ട് പെൺകുട്ടികളും ഒരു പയ്യനും കൂടി ഇറങ്ങി വന്ന് ഞങ്ങളെ നോക്കി വളിച്ച ചിരിയും ചിരിച്ച് കടന്നു പോയത് കണ്ട്

ഞാൻ : ഇത് റിസോർട്ട് വല്ലതുമാണോ?

ചിരിച്ചു കൊണ്ട്

സീനത്ത് : ആയിരിക്കും..

ഞാൻ : മം.. ഇത്ത വാ

എന്ന് പറഞ്ഞ് ഞാൻ സീനത്തിന്റെ കൈ പിടിച്ച് മുന്നിൽ നടന്നു, ആ ചെറിയ വഴിയിലൂടെ ചില്ലകൾ വകഞ്ഞുമാറ്റി ഞങ്ങൾ അകത്തേക്ക് കയറി, അൽപ്പം മാത്രം സൂര്യപ്രകാശം കടന്ന് വരുന്ന കാടിനുള്ളിൽ നടുക്കുള്ള മുളങ്കൂട്ടത്തിന്റെ രണ്ടു സൈഡിലേക്കും വഴികളുള്ള ഒരു വലിയ കൂടാരം പോലെയുള്ള മുളങ്കാടിനകത്തു കയറിയതും

ഞാൻ : ഇത് കൊള്ളാലോ സെറ്റപ്പ്

എന്റെ കൈയിൽ മുറുകെ പിടിച്ച്

സീനത്ത് : കണ്ടിട്ട് പേടിയാവുന്നു

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആരെ പേടിക്കാൻ ഇത്ത വാ

💬 Comments

View all comments