0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 6.7K

തോളിൽ ഇടതുകൈയിട്ട്

ഞാൻ : എന്താ നോക്കുന്നത്

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : ഏയ്‌ ഒന്നുല്ല, ഇതൊക്കെ ആരുടെ കലാവിരുതാണെന്ന് നോക്കുവായിരുന്നു

ഞാൻ : ആരായാലും ഇവിടെ വരുന്നവരുടെ ആഗ്രഹത്തിന് അനുസരിച്ചാണ് പണിതിരിക്കുന്നത്, എന്താ ഒരു ഭാഗ്യമല്ലേ

എന്നെ നോക്കി

സീനത്ത് : എന്ത് ഭാഗ്യം?

സീനത്തിന്റെ അടുത്തേക്ക് ചേർന്നിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : നേരത്തെ അവിടെ കണ്ടില്ലേ ആ ഭാഗ്യം

സീനത്ത് : മ്മ്...നമുക്ക് എപ്പൊ പോവാനാ

ഞാൻ : എങ്ങോട്ട്?

സീനത്ത് : ഏ.. അപ്പോഴേക്കും മറന്നോ? കടപ്പുറത്ത്

ഞാൻ : ആ അവിടെ അത് പോവാലോ, സമയം ഉണ്ടല്ലോ

സീനത്ത് : മം...നേരത്തെ പോയേച്ചും വരാം

ഞാൻ : പിന്നെ അതൊന്നും പറ്റില്ല, പതുക്കെ പോയി വരാം, ഞാൻ പറഞ്ഞതല്ലേ

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : എപ്പോഴായാലും എന്നെ വീട്ടിൽ എത്തിച്ചാൽ മതി

ചിരിച്ചു കൊണ്ട്

ഞാൻ : അതുപിന്നെ ഞാൻ ഏറ്റില്ലേ...

സീനത്ത് : മം...

ഞാൻ : അല്ല ഇവിടെ ഇങ്ങനെ ചുമ്മാ ഇരിക്കാനാണോ?

സീനത്ത് : വേറെ എന്ത് ചെയ്യാനാ?

ഞാൻ : ഹമ്... അറിയില്ലല്ലേ

പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : ഏയ്‌ എനിക്കറിയില്ല, അർജുന് അറിയാമെങ്കിൽ പറ

ബെഞ്ചിലേക്ക് ചാരി നിവർന്നിരുന്ന് ഇടതു കാല് പൊക്കി സീനത്തിന്റെ പുറകിലൂടെ ബെഞ്ചിലേക്ക് നീട്ടിവെച്ച് തോളിലിരുന്ന കൈ കൊണ്ട് കഴുത്തിൽ പിടിച്ച് സീനത്തിനെ ദേഹത്തോട്ട് വലിച്ചടിപ്പിച്ച്

ഞാൻ : പറയില്ല കാണിക്കാം

അടുത്തേക്ക് ചേർന്നിരുന്ന് എന്റെ ഇടതു തുടയിൽ വലതു കൈ കുത്തി

സീനത്ത് : എന്ത്?

സീനത്തിന്റെ

💬 Comments

View all comments