0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 6.6K

ഒന്നുല്ല അജു വല്ലാത്ത ഒരു ക്ഷീണം

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : മ്മ്... എന്താണ് ആന്റി രാത്രി എവിടേങ്കിലും കറങ്ങാൻ പോയോ

പുഞ്ചിരിച്ചു കൊണ്ട്

ബീന : ഞാൻ എവിടെപ്പോവാൻ...

ഞാൻ : പിന്നെ എന്ത് പറ്റി?

ബീന : ഓ ഒരു മൂഡില്ല

ഞാൻ : ഹമ്... മൂഡൊക്കെ നമുക്ക് ഉണ്ടാക്കാനേ, ആന്റി വരാൻ നോക്ക്

ബീന : ഞാനില്ല അജു, നിങ്ങള് പൊക്കോ ഞാൻ നാളെ വരാം

ഞാൻ : മ്മ്.... എന്നാ പോയാലോ ഇത്ത

എന്ന് പറഞ്ഞ് ഞാൻ എഴുന്നേറ്റു, വേഗം എഴുന്നേറ്റ്

സീനത്ത് : ആ പോവാം..

ബീന : അല്ല ഇറങ്ങുവാണോ, ഞാൻ കുടിക്കാനെന്തെങ്കിലും എടുക്കാം അജു

ഞാൻ : വേണ്ട ആന്റി ഫുഡ് ഇപ്പൊ കഴിച്ചുള്ളൂ

ബീന : ആണോ..എന്നാ കാറ്‌ എടുത്തോ, താക്കോല് അവിടെയുണ്ട്

ഞാൻ : ഇന്ന് ഇത്തയുടെ കാറ്‌ എടുക്കാം ആന്റി

ബീന : ആ.. എന്നാ ശരി

സീനത്ത് : പോട്ടെ ചേച്ചി

ബീന : ആ...

ഞങ്ങൾ പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് ഗേറ്റ് കടക്കും നേരം വാതിൽക്കൽ വന്ന് നിന്ന്, ചിരിച്ചു കൊണ്ട്

ബീന : അല്ല ഡ്രൈവിംഗിന് തന്നെയല്ലേ രണ്ടാളും പോവുന്നത്, അതോ കറങ്ങാനോ?

ബൈക്കിന്റെ പുറകിൽ ഇരുന്ന് എന്റെ തോളിൽ കൈവെച്ച്, പുഞ്ചിരിച്ചു കൊണ്ട്

സീനത്ത് : ഒന്ന് പോ ചേച്ചി

ബീന : മം മം നടക്കട്ടെ

അവിടെ നിന്നും സീനത്തിന്റെ വീട്ടിലേക്ക് പോവുന്നേരം

ഞാൻ : എങ്ങോട്ട് പോവാനാ ഇത്ത

സീനത്ത് : മ്മ്..

💬 Comments

View all comments