0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 7.5K

എന്റെ ഫോണിൽ കുറച്ചു ഉണ്ടെടി കോപ്പേ

സൽമ : ആഹാ എന്നാ അത് നേരത്തെ പറയണ്ടേ

എന്ന് പറഞ്ഞ് സൽമ എന്റെ പാന്റിന്റെ പോക്കെറ്റിൽ കൈയിട്ട് ഫോൺ വലിച്ചെടുക്കും നേരം

ഞാൻ : ഡി എന്തോന്നാ കാണിക്കുന്നേ

ചിരിച്ചു കൊണ്ട്

സൽമ : അയ്യേ അതല്ല, നീ വണ്ടിയോടിച്ചോ ഞാൻ സെൻഡ് ചെയ്ത് എടുത്തോളാം

എന്ന് പറഞ്ഞ് ഫോൺ എടുത്ത് സൽമ വീഡിയോ സെൻഡ് ചെയ്യാൻ തുടങ്ങി, അവളുടെ വീട്ടിൽ എത്തിയതും ബൈക്കിൽ നിന്നും ഇറങ്ങി ഫോൺ എനിക്ക് തന്ന്

സൽമ : കുറച്ചുണ്ടെന്ന് പറഞ്ഞിട്ട് ആകെ മൂന്നു നാലണം ഉള്ളലോടാ

ഫോൺ വാങ്ങി പോക്കെറ്റിലിട്ട്

ഞാൻ : ഉള്ളത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യടി സിൽക്കേ...

സൽമ : ഹമ്... എന്നാ വാ

ഞാൻ : ഞാൻ ഇറങ്ങണോ...

സൽമ : വാടാ... പോയിട്ട് വേറെ പണിയൊന്നുമില്ലല്ലോ

ബൈക്കിൽ നിന്നും ഇറങ്ങി

ഞാൻ : ഇപ്പൊ ഇല്ല ഉച്ച കഴിഞ്ഞ് ഡ്രൈവിംഗ് ക്ലാസ്സുണ്ട്

വീടിനകത്തേക്ക് നടന്ന്

സൽമ : അത് ഇതുവരെ കഴിഞ്ഞില്ലേ

പുറകിൽ നടന്ന്

ഞാൻ : ആ കഴിയാറായി

സൽമ : മം... നീ എന്നാ ഇരിക്ക്

എന്ന് പറഞ്ഞ് സൽമ മുകളിൽ റൂമിലേക്ക് പോയി, ആ സമയം താഴത്തെ മുറിയിൽ നിന്നും ഹാളിലേക്ക് വന്ന്

മുഹമ്മദ്‌ : ആ നിങ്ങളാണോ വന്നത്

ഞാൻ : ആ അങ്കിളേ...

ആ സമയം താഴേക്ക് വന്ന സൽ‍മയെ കണ്ട്

മുഹമ്മദ്‌ : ഞാൻ പോവാട്ടോ മോളെ ഉമ്മ റൂമിലുണ്ട്

സൽമ : ശരി വാപ്പ

മുഹമ്മദ്‌

💬 Comments

View all comments