0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 7.5K

സൽമ : അതിന് നീ ഇനി എപ്പഴാ ഇങ്ങോട്ട് വരുന്നത്

ഞാൻ : ഷോപ്പിലേക്ക് വരാം

സൽമ : അതിനി ഉമ്മ വന്നട്ടെ തുറക്കൂ

ഞാൻ : നിനക്ക് തുറന്നൂടെ

ചിരിച്ചു കൊണ്ട്

സൽമ : വെറുതെ തുറന്നു വെച്ചിട്ട് കാര്യമില്ലല്ലോ

ഞാൻ : ഹമ്... ചുമ്മാ നിൽക്കാതെ തയ്യ്ക്കാനൊക്കെ പഠിക്കാൻ നോക്കടി

സൽമ : ആ പഠിക്കണം ഇനി

ഞാൻ : മം... എന്നാ ഞാൻ പോണ്

സൽമ : ആ...

അവിടെ നിന്നും ഇറങ്ങി ഞാൻ വീട്ടിലേക്ക് വന്നു, ഉച്ചക്ക് ഊണ് കഴിക്കും നേരം

അമ്മ : ഹേമ രണ്ട് പ്രാവശ്യം മോനെ അന്വേഷിച്ച് വന്നിരുന്നു

ഞാൻ : ആണോ.. എന്താ കാര്യം?

അമ്മ : അത് പറഞ്ഞില്ല, ആ കൊച്ചിനോട് സംസാരിച്ചിരുന്നപ്പോ പറയാൻ മറന്നു

ഞാൻ : മം... ഞാൻ അങ്ങോട്ട്‌ ചെന്നോളാം

എന്ന് പറഞ്ഞ് വേഗം ഊണ് കഴിച്ച് തീർത്ത് ഞാൻ നേരെ ഹേമയുടെ വീട്ടിലേക്ക് പോയി, അടുക്കള വാതിൽ അടഞ്ഞു കിടക്കുന്നത് കണ്ട് മുൻവശത്തേക്ക് ചെന്ന് അകത്തു കയറിയ നേരം ഹാളിൽ ടി വി കണ്ടു കൊണ്ടിരിക്കുന്ന

ലളിത : എന്താ അജു?

ഞാൻ : ഹേമ ചേച്ചി അന്വേഷിച്ചെന്ന് പറഞ്ഞു ആന്റി

ലളിത : ആ.. അവള് മുറിയിലുണ്ട് അങ്ങോട്ട്‌ ചെന്നോളൂ

ഞാൻ : മം... സീരിയലാണോ?

പുഞ്ചിരിച്ചു കൊണ്ട്

ലളിത : ആ... ഇന്നലെ കാണാൻ പറ്റിയില്ല

ഞാൻ : മം...അങ്കിൾ എവിടെപ്പോയ്

ലളിത : മുറിയിലുണ്ട് അജു, ഉറക്കമാണ്

ഞാൻ : ആ...ഉച്ചയുറക്കം അല്ലേ..

എന്ന്

💬 Comments

View all comments