Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു, നൈറ്റിയുടെ ബട്ടൻസ് ഇട്ട് എഴുന്നേറ്റ് തലമുടി വാരി കെട്ടിവെച്ച്
ഹേമ : നിനക്കെന്താ തിരക്ക്?
ഞാൻ : ഡ്രൈവിംഗ് ക്ലാസ്സുണ്ട്
ഹേമ : ഓ... എന്നാ പൊക്കോ
മുറിക്ക് പുറത്തേക്കിറങ്ങും നേരം
ഞാൻ : മം... കണ്ടില്ലെങ്കിൽ ചേച്ചിക്ക് ഒന്ന് ഫോൺ വിളിക്കാൻ പാടില്ലായിരുന്നോ
വാതിൽക്കൽ വന്ന് നിന്ന്
ഹേമ : അതിന് നിന്റെ നമ്പർ എന്റെ കൈയിൽ ഇല്ലല്ലോ
ഞാൻ : അമ്മയോട് ചോദിച്ചാൽ പോരായിരുന്നോ
പുഞ്ചിരിച്ചു കൊണ്ട്
ഹേമ : ഞാൻ വിചാരിച്ചതാ, പിന്നെ വേണ്ടെന്ന് വെച്ചു
ഞാൻ : ഹമ്.. ഫോൺ എവിടെ?
കട്ടിലിൽ കിടന്ന ഫോൺ എടുത്ത് കൊണ്ടുവന്ന് എനിക്ക് നേരെ നീട്ടി
ഹേമ : ഇന്നാ...
ഫോൺ വാങ്ങി എന്റെ നമ്പർ സേവ് ചെയ്ത് എന്റെ ഫോണിലേക്ക് ഒരു മിസ്സ്ഡ് കോളും കൊടുത്ത് ഫോൺ തിരികെ കൊടുത്ത്
ഞാൻ : ഞാൻ എന്നാ പോട്ടെ, വിളിച്ചാൽ മതി
ഫോൺ വാങ്ങി
ഹേമ : മം...
അവിടെ നിന്നും ഇറങ്ങി ഡ്രൈവിംഗ് ക്ലാസിനു പോയി നാലുമണിയോടെ വീട്ടിലേക്ക് തിരിച്ചു വന്ന് ഒരു ചായയും കുടിച്ച് ഞാൻ നേരെ മായയുടെ വീട്ടിലേക്ക് വിട്ടു, തുറന്നു കിടന്ന ഗേറ്റ് കടന്ന് വീടിന്റെ സൈഡിൽ ബൈക്ക് നിർത്തി ' കാറ് കാണുന്നില്ലല്ലോ ' എന്ന് മനസ്സിൽ പറഞ്ഞ് ബൈക്കിൽ നിന്നും ഇറങ്ങും നേരം ഗാർഡനിന്റെ അവിടെ ഗ്രീൻ പാവാടയും ബ്ലൗസും ധരിച്ച ഒരു പെൺകുട്ടി മായയുടെ കൊച്ചിനേയും കൊണ്ട് നടക്കുന്നത് നോക്കി ഞാൻ വീടിനകത്തേക്ക് കയറി, റെഡ് ബ്ലൗസും വൈറ്റ്
💬 Comments
View all comments