0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 8K

സ്മിത : എന്താ?

ഞാൻ : അല്ല ഡെയിലി അമ്പലത്തിലൊക്കെ പോവാറുണ്ടോ?

സ്മിത : ആ... പറ്റുമ്പോഴൊക്കെ പോവേ..

ഞാൻ : മം.. ഇവിടെ വന്നിട്ട് ഇതുവരെ പോയില്ലേ?

സ്മിത : ഇല്ലേയ്.. എനിക്കറിഞ്ഞൂടാല്ലോ ഇവിടുത്തെ അമ്പലം

സാവിത്രിയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : അതെന്താ ആന്റി കൊച്ചിനെ അമ്പലത്തിൽ കൊണ്ടുപോവാതിരുന്നേ

സാവിത്രി : എന്റെ അജു ഞാനൊന്ന് പുറത്തു പോവണമെങ്കിൽ ആദ്യം എന്നെയാരെങ്കിലും കൊണ്ടുപോകണം, പിന്നെയല്ലേ അമ്പലം...

ഞാൻ : ആ കൊള്ളാം...നിങ്ങൾക്ക് രണ്ടു പേർക്കും കൂടി പൊക്കൂടെ

സാവിത്രി : ആ... നോക്കട്ടെ, രമ്യ ഉണ്ടായിരുന്നപ്പോഴാ ഒന്ന് അമ്പലത്തിലൊക്കെ പോയ്‌ കൊണ്ടിരുന്നത്, ഇപ്പൊ അതുമില്ല, മായയോട് പറഞ്ഞാൽ അറിയാലോ ഒന്നും നടക്കില്ല

ഞാൻ : രമ്യ ചേച്ചി വിളിക്കാറുണ്ടോ?

സാവിത്രി : ആ ഇടക്കൊക്കെ വിളിക്കും

ഞാൻ : മം...മനോജേട്ടനോ?

സാവിത്രി : ഓ അവനിപ്പഴും ആ വാശിയിൽ നിൽക്കുവാണ്

അപ്പോഴേക്കും മുറിയിൽ നിന്നും റെഡും ബ്ലൂവും ചേർന്ന പ്രിന്റഡിലുള്ള കൈയില്ലാത്ത തുടകൾ വരെ ഇറക്കുമുള്ള ഫ്ലോറൽ ഫിറ്റ് ആൻഡ് ഫ്ലയർ ഡ്രെസ്സും ധരിച്ച് കൈയിൽ ഒരു പിങ്ക് പേഷ്സുമായി വന്ന

മായ : പോവാം അജു

എഴുന്നേറ്റ്

ഞാൻ : ആ ചേച്ചി...

മായയുടെ കുട്ടി വേഷം കണ്ട് അതിശയിച്ച് എഴുന്നേൽക്കുന്ന സ്മിതയെ നോക്കി

മായ : നീ ഇതുവല്ല അമ്പലത്തിലേക്കും ഇറങ്ങിയതാണോ സ്മിതേ...എന്തോന്ന് കോലമാ ഇത്‌

സ്മിത : ഇതിനിപ്പോ എന്തുട്ടാ കുഴപ്പം

പുഞ്ചിരിച്ചു കൊണ്ട്

സാവിത്രി : ഞാൻ അപ്പഴേ പറഞ്ഞില്ലേ..

മായ : ഹമ്... വാ എന്നാ

💬 Comments

View all comments