0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 8K

പോയി, ടിക്കറ്റും എടുത്ത് എന്നെയും വെയിറ്റ് ചെയ്തിരിക്കുന്ന അവരുടെ അടുത്തേക്ക് ചെന്ന്

ഞാൻ : കേറാം ചേച്ചി

മായ : ആ..വാ

എന്ന് പറഞ്ഞ് എഴുന്നേറ്റ് നടക്കും നേരം

മായ : നീ എന്താ ലേറ്റായെ?

ഞാൻ : പാർക്കിങ്ങില് നല്ല തിരക്കായിരുന്നു ചേച്ചി

മായ : മം...

അങ്ങനെ അകത്തു കയറി സിനിമ കണ്ടു കൊണ്ടിരിക്കും നേരം പത്തുമണിയോടെ ഹേമയുടെ കോള് വന്നു, കോള് എടുക്കാതെ കട്ട് ചെയ്ത് ഇന്റർവെൽലിനു പുറത്തിറങ്ങിയപ്പോൾ തിരിച്ച് ഹേമയെ വിളിച്ചു, കോള് എടുത്ത് ശബ്ദം താഴ്ത്തി ഒറ്റ ശ്വാസത്തിൽ

ഹേമ : നീ എന്താ കട്ടാക്കിയേ..? എത്ര നേരമായി വിളിച്ചിട്ട്, എന്നിട്ടിപ്പഴാണോ തിരിച്ചു വിളിക്കുന്നത്

ഞാൻ : ഞാൻ വീട്ടിലില്ല ചേച്ചി

ഹേമ : പിന്നെ എവിടെയാ?

ഞാൻ : സിനിമക്ക് വന്നേക്കുവാ

ഹേമ : ഹമ്... പോവുന്ന കാര്യം പറഞ്ഞില്ലല്ലോ

ഞാൻ : പെട്ടെന്ന് വന്നതാ

ഹേമ : മം... ഒറ്റക്കാ?

ഞാൻ : അല്ല ഫ്രണ്ടുണ്ട്

ഹേമ : മം.. എന്നാ ശരി ഞാൻ ഉറങ്ങാൻ പോണ്

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഞാൻ സിനിമ കഴിഞ്ഞിട്ട് അങ്ങോട്ട്‌ വരാം

ഹേമ : ഇനിയെപ്പോ വരാൻ മണി പത്തര കഴിഞ്ഞു

ഞാൻ : ഒരു പന്ത്രണ്ട് മണിയൊക്കെ കഴിയുമ്പോ എത്തും

ഹേമ : പോടാ ഒന്ന് എനിക്ക് ഉറങ്ങണ്ടേ...

ചിരിച്ചു കൊണ്ട്

ഞാൻ : ചേച്ചി ഉറങ്ങിക്കോ ഞാൻ വരുമ്പോ വിളിക്കാം

ഹേമ : പിന്നെ ഇനി വരാൻ നിക്കണ്ടാ ഞാൻ ഉറങ്ങാൻ പോവാണ്

ഞാൻ :

💬 Comments

View all comments