Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
ഹേമ : എന്നാ പോ...
ഞാൻ : ചേച്ചി അകത്ത് കയറ് എന്നിട്ട് പോവാം
പുഞ്ചിരിച്ചു കൊണ്ട്
ഹേമ : മം...
ഹേമ അടുക്കള വഴി അകത്തേക്ക് കയറിയതും ഞാൻ നേരെ വീട്ടിലേക്ക് പോയി.
അടുത്ത ദിവസം രാവിലെ ക്ലാസ്സ് കഴിഞ്ഞ് മായയുടെ വീട്ടിൽ എത്തിയ നേരം കസവിന്റെ കരയുള്ള വൈറ്റ് ബ്ലൗസും സാരിയും ചുറ്റി സ്മിതയും കൊച്ചിന്റെ കൈ പിടിച്ച് ഗ്രീൻ കളർ ബ്ലൗസും ഗ്രീൻ കരയുള്ള വൈറ്റ് സാരിയുമുടുത്തു സാവിത്രിയും വീടിന് പുറത്തേക്കിറങ്ങുന്നത് കണ്ട് ബാഗ് ബൈക്കിൽ വെച്ച് ഇറങ്ങിയ
ഞാൻ : ഇതെങ്ങോട്ടാ രാവിലെ തന്നെ
സാവിത്രി : അമ്പലത്തിലേക്കാ അജു
ഞാൻ : നടന്നാണോ പോവുന്നേ?
സാവിത്രി : ഓട്ടോ വിളിക്കണം
ഞാൻ : മായ ചേച്ചി എഴുന്നേറ്റില്ലേ?
സാവിത്രി : ഏയ് അവളിനി എപ്പോ എഴുന്നേൽക്കാനാ
ഞാൻ : ആന്റി എന്നാ താക്കോല് എടുക്ക് ഞാൻ വരാം
സാവിത്രി : അതേതായാലും ഉപകാരമായി അജു
എന്ന് പറഞ്ഞ് കൊച്ചിന്റെ കൈവിട്ട് സാവിത്രി താക്കോലെടുക്കാൻ അകത്തേക്ക് പോയതും, പുഞ്ചിരിച്ചു കൊണ്ട്
സ്മിത : ഡ്രസ്സ് കൊണ്ടുപോവാൻ മറന്നൂലേ?
ഞാൻ : ആ...ഓർത്തില്ല
സ്മിത : മം എനിക്ക് തോന്നി, ഡ്രസ്സ് മായാന്റിയുടെ മുറിയിൽ വെച്ചിട്ടുണ്ട്
സ്മിതയെ ഒന്ന് നോക്കി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം..സാരിയൊക്കെ ഉടുത്തപ്പോൾ ഗ്ലാമറ് ഒന്ന് കൂടിയല്ലോ
സ്മിത : ആണോ...താങ്ക്സ്
ഞാൻ : എനിക്കെന്തിനാ താങ്ക്സ്
സ്മിത : കോംപ്ലിമെന്റിനു...
ഞാൻ : ഓ...
താക്കോലുമായ് പുറത്തേക്ക് വന്ന
സാവിത്രി : ഇന്നാ അജു
താക്കോല്
💬 Comments
View all comments