0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]

Author : RK Read All Parts 8.4K

: അവര് ഇന്നലെ വൈകിട്ട് നാട്ടിലേക്ക് പോയ്‌ അജു

സ്മിതയെ നോക്കി, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : പുതിയ ജോലിക്കാരി വന്നപ്പോ പോയതാണോ

ചിരിച്ചു കൊണ്ട്

മായ : ഏയ്‌...നാട്ടിലുള്ള അമ്പലത്തിൽ ഉത്സവമാണെന്ന്

എന്നെ നോക്കി ചെറിയ ദേഷ്യത്തിൽ

സ്മിത : ഹമ്...കോമഡിയാ, നേരത്തെ പറഞ്ഞിരുന്നേൽ ഞാനും ചിരിച്ചേന്നേലോ...

ഞാൻ : ആഹാ ചിരിക്കാൻ എന്റെ അനുവാദം വേണോ തനിക്ക്

എന്ന് പറഞ്ഞു കൊണ്ട് ഭക്ഷണം തീർത്ത് പ്ലേറ്റുമെടുത്തു അടുക്കളയിലേക്ക് പോവാനൊരുങ്ങിയ എന്നോട്

മായ : അത് അവിടെ വെക്ക് അജു, മമ്മി എടുത്തോളും

ഞാൻ : കുഴപ്പമില്ല ചേച്ചി ഞാൻ കൊണ്ടു പോയ്ക്കോളാം

എന്നെ ഒന്ന് നോക്കി എന്റെ ഉദ്ദേശം മനസ്സിലാക്കി, പുഞ്ചിരിച്ചു കൊണ്ട്

മായ : മ്മ്.. എന്നാ വേഗം ചെല്ല്

മായയെ കണ്ണടച്ച് കാണിച്ച് ഞാൻ അടുക്കളയിലേക്ക് നടക്കുമ്പോൾ, എന്നെ ആക്കിക്കൊണ്ട്

സ്മിത : പ്ലേറ്റ് വീട്ടിൽ കൊണ്ടുപോവാല്ലേട്ടാ

ഞാൻ : ആ നോക്കട്ടെ...

എന്ന് പറഞ്ഞ് കൊണ്ട് ഞാൻ അടുക്കളയിലേക്ക് ചെന്നു, സിങ്കിൽ പാത്രങ്ങൾ കഴുകി കൊണ്ടിരുന്ന സാവിത്രിയുടെ അടുത്ത് ചെന്ന് പ്ലേറ്റ് സിങ്കിൽ വെച്ച എന്നെ നോക്കി

സാവിത്രി : മം എന്താണ്?

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : എന്ത്, ആന്റി ഒന്ന് മാറിയാൽ കൈ കഴുകായിരുന്നു

സാവിത്രി : മ്മ്...വാഷ്ബേസിനിൽ പോയ്‌ കഴുകിക്കൂടെ

ഞാൻ : ഓ എന്തിന്, ആന്റി അങ്ങോട്ട്‌ ഒന്ന് നീങ്ങ്

എന്ന് പറഞ്ഞു കൊണ്ട് സാവിത്രിയെ ഇടതു കൈ കൊണ്ട് അൽപ്പം തള്ളി നീക്കി കൈകൾ കഴുകി വായിൽ വെള്ളം പിടിച്ച് കുൽക്കുഴിഞ്ഞ് അടുക്കള

💬 Comments

View all comments