Chapter Title : എന്റെ മാവും പൂക്കുമ്പോൾ 21 [R K]
പുഞ്ചിരിച്ചു കൊണ്ട്
മായ : ആ എത്തിയോ...ഇത് മസ്സാജിങ് റൂമാണ് അജു
ഞാൻ : അപ്പൊ ക്ലിനിക്കോ?
മായ : അത് താഴെ, റിസപ്ഷൻ കഴിഞ്ഞ് ക്ലിനിക്ക് അതിനടുത്ത റൂമിൽ പാർലർ
ഞാൻ : ഓ... അപ്പൊ ഇതിന് മുകളിൽ
മായ : സ്റ്റാഫിന്റെ ഹോസ്റ്റൽ
ഞാൻ : മം... എന്തായാലും കാണാനൊക്കെ അടിപൊളിയായട്ടുണ്ട്
മായ : മം...ക്രിസ്തുമസ്സിന് മുന്നേ ഓപ്പൺ ചെയ്യണം
ഞാൻ : അതിനുള്ളിൽ തന്നെ എല്ലാം റെഡിയാവില്ലേ ചേച്ചി
മായ : ആവണം...
ഞാൻ : പരസ്യം കൊടുത്തിട്ട് ആരെങ്കിലുമൊക്കെ വിളിച്ചിരുന്നോ ചേച്ചി
മായ : ആ... കുറച്ചു പേര് കോൺടാക്ട് ചെയ്തിരുന്നു, ഒരു ഡേറ്റ് എടുത്ത് ഇന്റർവ്യൂ നടത്തണം, അജു ആരോടെങ്കിലും ചോദിച്ചിരുന്നോ ജോലിയുടെ കാര്യം
ഞാൻ : ഞാൻ പറയാം ചേച്ചി
മായ : മം..
അങ്ങനെ അവിടെ നിന്ന് ഓരോരോ കാര്യങ്ങൾ സംസാരിച്ച് ഉച്ചയോടെ ഞാൻ വീട്ടിലേക്ക് പോന്നു.
💬 Comments
View all comments