Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
മുകളിൽ നിന്നും വൈറ്റ് ട്രാക്സും ഗ്രേ ബനിയനും ധരിച്ച് ഹാളിലേക്ക് വന്ന
സൈറ : ഉമ്മ ചായ
സീനത്ത് : ഷംന എടുക്കുന്നുണ്ട്
സൈറ : ഓക്കേ
എന്ന് പറഞ്ഞു കൊണ്ട് എന്റെ വലതു വശത്ത് സോഫയിൽ വന്നിരുന്ന്, പുഞ്ചിരിച്ചു കൊണ്ട്
സൈറ : നിങ്ങളുടെ ഡ്രൈവിംഗ് ക്ലാസ്സൊക്കെ എന്തായി? ഈ നൂറ്റാണ്ടില്ലെങ്ങാനും കഴിയോ?
ഞാൻ : അത് ഞാൻ മാത്രം വിചാരിച്ചിട്ട് കാര്യമില്ലല്ലോ, പഠിക്കുന്നവരും കൂടി വിചാരിക്കണ്ടേ
സീനത്ത് : നീ അങ്ങനെ കളിയാക്കൊന്നും വേണ്ട
സൈറ : പിന്നെ കുറേ നാളായില്ലേ തുടങ്ങിയിട്ട്, ഞാനൊക്കെ ആണെങ്കിൽ എപ്പൊ പഠിച്ചെന്ന് ചോദിച്ചാൽ മതി
സീനത്ത് : നിന്നെപ്പോലെയാണോ ഞങ്ങള്, കുറച്ചു സമയമൊക്കെ പിടിക്കും, ഇല്ലേ അർജുൻ
ഞാൻ : ആ... മടിയില്ലെങ്കിൽ
ചിരിച്ചു കൊണ്ട്
സൈറ : കണ്ടോ ആ ചേട്ടൻ സത്യം പറഞ്ഞു
സീനത്ത് : ഹമ്... മടിയൊന്നുമല്ല പ്രായത്തിന്റെ ബുദ്ധിമുട്ട് കാണില്ലേ
ഞാൻ : ഏ... അതിന് ഇത്തക്ക് എവിടെന്ന അത്രയും പ്രായം
സൈറ : ആ അത് തന്നെ, എന്റെ ചേച്ചിയാണോന്ന കൂട്ടുകാര് ചോദിക്കുന്നത്
സീനത്ത് : ഒന്ന് പോയേടി പെണ്ണേ കളിയാക്കാതെ
ഞാൻ : ഏയ് കളിയാക്കിയതൊന്നുമല്ല കണ്ടാൽ അങ്ങനെ പറയൂ
എന്നെ ഒളി കണ്ണിട്ട് നോക്കി, പുഞ്ചിരിച്ചു കൊണ്ട്
സീനത്ത് : മം...
സൈറ : ചേട്ടാ ഇവരുടെ കഴിഞ്ഞാൽ എന്നെയും കൂടി പഠിപ്പിക്കോ
ഞാൻ : അതെന്തിനാ? പഠിച്ചു കഴിഞ്ഞാൽ ഇത്ത പഠിപ്പിക്കൂലേ
സീനത്ത് : ആ അത് തന്നെ വെറുതെ എന്തിനാ അർജുനെ ബുദ്ധിമുട്ടിക്കുന്നേ
സൈറ
💬 Comments
View all comments