0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 7.7K

അവളെവിടെപ്പോയി

ഞാൻ : അകത്തുണ്ട്

മുഹമ്മദ്‌ : ആണോ... മോളെ സൽമേ...

മുഹമ്മദിന്റെ നീട്ടിയുള്ള വിളിയിൽ, അകത്തു നിന്നും

സൽമ : ആ വരുന്നു വാപ്പ

മുഹമ്മദ്‌ : വേഗം വാ സമയം ആറ് കഴിഞ്ഞു, ഉമ്മ വീട്ടിൽ ഒറ്റക്കല്ലേ

ഞാൻ : ആന്റിക്ക് ഇപ്പൊ എങ്ങനുണ്ട്

മുഹമ്മദ്‌ : കുറവുണ്ട്

ഞാൻ : അപ്പൊ അടുത്താഴ്ച മുതൽ കട തുറക്കോലെ

മുഹമ്മദ്‌ : ആ പെട്ടെന്ന് മാറിയാൽ മതി

അപ്പോഴേക്കും ഡ്രെസ്സൊക്കെ നേരെയാക്കി അകത്തു നിന്നും ചെറിയ ദേഷ്യത്തിൽ വന്ന

സൽമ : ഇത്രയും നേരം വൈകിട്ട്, ഇപ്പഴാണോ ഉമ്മ വീട്ടിൽ ഒറ്റക്കാണെന്നുള്ള വിചാരം വന്നത്

പുഞ്ചിരിച്ചു കൊണ്ട്

മുഹമ്മദ്‌ : അത് നല്ലൊരു ഓട്ടം കിട്ടിയത് കൊണ്ടല്ലേ, വാ എന്നാ പോവാൻ നോക്കാം

തയ്ച്ചു വെച്ച തുണികളുടെ കവറുകൾ എടുത്ത്

സൽമ : ഹമ് നടക്കെന്ന...

മുഹമ്മദ്‌ ഡോർ തുറന്ന് പുറത്തിറങ്ങിയ നേരം സൽമയുടെ മൊബൈൽ എടുത്ത്, പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഇത് വേണ്ടേടി

എന്റെ കൈയിൽ നിന്നും ഫോൺ വാങ്ങി, പരിഭവത്തിൽ

സൽമ : വാപ്പക്ക് വരാൻ കണ്ട നേരം

ഞാൻ : ഞാൻ വീട്ടിലേക്ക് വരണോ?

സൽമ : ഏയ്‌... വേണ്ടടാ

ഞാൻ : പേടിയാ...

സൽമ : പേടിയൊന്നുമില്ല, വാപ്പ ഇന്ന് ഇനി എങ്ങും പോവില്ല

ഞാൻ : ഓ... അങ്ങനെ, എന്നാ ശരി പൂട്ടാൻ നോക്ക്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ പുറത്തേക്കിറങ്ങി, ഗ്ലാസ്‌ ഡോർ ലോക്ക് ചെയ്ത് സൽമ കവറുകൾ ഓട്ടോയിൽ കൊണ്ടുവന്ന് വെക്കും നേരം,

💬 Comments

View all comments