0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 6.9K

ഒരണ്ണം ഞാൻ അടച്ചോളാം

രഞ്ജിനി : ആ അപ്പൊ ആയിരത്തിന്റെ രണ്ടെണ്ണം എഴുതുന്നുണ്ട്

പൈസ എടുക്കാൻ അമ്മ മുറിയിലേക്ക് പോയതും

ഞാൻ : മാസത്തിൽ അല്ലെ?

ചിരിച്ചു കൊണ്ട്

രഞ്ജിനി : ദിവസക്കുറി എഴുതണോ?

ഞാൻ : അയ്യോ വേണ്ടേ, ഞാൻ പിന്നെ കക്കാൻ പോവേണ്ടി വരും

പുഞ്ചിരി കൊണ്ട്

രഞ്ജിനി : അല്ല എവിടെയാ ജോലി റെഡിയായേക്കുന്നെ?

ഞാൻ : അത് ഇവിടെ അടുത്ത് ഒരു ബ്യൂട്ടിപാർലർ തുടങ്ങുന്നുണ്ട്, അവിടെ..

രഞ്ജിനി : കൊള്ളാലോ, അവിടെ എന്തായിട്ടാ?

ഞാൻ : എന്തായിട്ടാണെന്ന് വെച്ചാൽ പ്രതേകിച്ച് ഒന്നുമില്ല, അവിടെത്തെ കാര്യങ്ങളൊക്കെ നോക്കണം, അത്ര തന്നെ

രഞ്ജിനി : ഓ... മം..

അങ്ങനെ ചീട്ടൊക്കെ എഴുതി അമ്മയെ ഏൽപ്പിച്ച് എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച വരാമെന്ന് പറഞ്ഞു കൊണ്ട് രഞ്ജിനി പോയനേരം " എന്നാലും അവന്റെ ചെറിയമ്മയെ കെട്ടിച്ചു വിട്ടതല്ലേ, അവന്റെ ചേച്ചിയുടെ കല്യാണത്തിന് അവരുടെ ഭർത്താവിനേയും മകളേയും കണ്ടതാണല്ലോ പിന്നെ ഇതെന്താ ഇവിടെ വന്ന് നിൽക്കുന്നത് " എന്നിങ്ങനെ ഓരോ കാര്യങ്ങൾ ആലോചിച്ചു മൊബൈലും കുത്തി കിടക്കുന്നേരം ബീനയുടെ കോൾ വന്നു, കോളെടുത്ത നേരം

ബീന : എന്താ അജു ഇന്ന് വരുന്നില്ലേ? മണി രണ്ടായി

ക്ലോക്കിൽ സമയം നോക്കി

ഞാൻ : ആ ആന്റി ദേ ഇറങ്ങുവാ

എന്ന് പറഞ്ഞു കൊണ്ട് സോഫയിൽ നിന്നും എഴുന്നേറ്റ് മുറിയിലേക്ക് നടക്കും നേരം, പുഞ്ചിരിച്ചു കൊണ്ട്

ബീന : സീനത്ത് ഇവിടെയുണ്ടട്ടോ

ഞാൻ : ആ ഇപ്പൊ എത്തും ആന്റി

എന്ന് പറഞ്ഞ് കോള് കട്ടാക്കി മുറിയിൽ ചെന്ന്

💬 Comments

View all comments