Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
രാത്രി നിൽക്കൂലേ
ഹേമ : അത് നീ പറഞ്ഞിട്ട് വേണോ
ഞാൻ : അല്ല ഞാൻ ചോദിച്ചുന്നുള്ളു
ഹേമ : ഹമ്...
അഞ്ചു മണിയോടെ ഫ്ലാസ്ക്കും എടുത്ത് താഴെ കാന്റീനിൽ ചെന്ന് ചായയും രണ്ടു മൂന്ന് പേപ്പർ ഗ്ലാസും വാങ്ങി വാർഡിലേക്ക് വരുമ്പോൾ കിളവന്റെ അടുത്തുള്ള കസേരയിൽ ഇരിക്കുന്ന സ്ത്രീയോട് അമ്മയും ഹേമയും സംസാരിച്ചിരിക്കുന്നത് കണ്ട് അവരുടെ അടുത്തേക്ക് ചെന്ന്
ഞാൻ : ഇന്നാ അമ്മാ..
ഞാൻ നീട്ടിയ ഫ്ലാസ്ക്കും പേപ്പർ ഗ്ലാസും വാങ്ങി
അമ്മ : ഇതെന്റെ മോനാണ് അർജുൻ
എന്നെയൊന്ന് പുഞ്ചിരിച്ചു കാണിച്ച സ്ത്രീയെ നോക്കി
അമ്മ : മോനെ ഇത് ആ പയ്യന്റെ അമ്മയാണ്
എന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നും കൊണ്ടുവന്ന സ്റ്റീൽ ഗ്ലാസിൽ ചായ ഒഴിച്ച് അച്ഛന് കൊടുത്ത്
അമ്മ : മോന് വേണോ
ഞാൻ : ഞാൻ പിന്നെ കുടിച്ചോളാം
അത് കേട്ട് പേപ്പർ ഗ്ലാസ് എടുത്ത് ചായ ഒഴിച്ച് ഹേമക്ക് കൊടുത്ത് ആ സ്ത്രീക്ക് നേരെ നീട്ടിയ നേരം പുഞ്ചിരിച്ചു കൊണ്ട് ചായ കുടിക്കാറില്ലെന്ന് പറഞ്ഞ് അവര് വേണ്ടെന്ന് പറഞ്ഞു
" അപ്പൊ നേരത്തെ ഹേമ ചേച്ചി പറഞ്ഞത് ശരിയാണല്ലേ, അവൻ ജോലിക്ക് പോയ്‌ക്കാണും " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് കസേരയിൽ ഇരുന്ന് അമ്മയോട് സംസാരിക്കുന്ന അവരെ ഞാൻ വിശാലമായി നോക്കി, നാല്പത്തിനടുത്ത് പ്രായം കാണും അധികം പൊക്കമൊന്നുമില്ല ഒരു അഞ്ചടിയോളം കാണും, നല്ല നീളമുള്ള ചെമ്പൻ കളറ് ചേർന്ന കറുത്ത തലമുടികൾ വാരിക്കോരി കൂടപോലെ പുറകിൽ കെട്ടിവെച്ചിരിക്കുന്നു, ആവിശ്യത്തിന് വണ്ണമുള്ള ശരീരം നല്ല നെയ്യ്
💬 Comments
View all comments