0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 6.9K

ക്ലാസ്സുണ്ട് അങ്ങോട്ടാ

രഞ്ജിനി : മം... പഠിക്കാൻ പോവാണോ?

ഞാൻ : ഏയ്‌ പഠിപ്പിക്കാൻ പോവാ

ചിരിച്ചു കൊണ്ട്

രഞ്ജിനി : ആര് നീയോ? കണ്ടാലും പറയും..

ഞാൻ : ആ.. അതിനെന്തിനാ ചിരിക്കുന്നേ

രഞ്ജിനി : ഏയ്‌ ഒന്നുല്ല

ഞാൻ : ആഹാ അത് കൊള്ളാം എന്താ ചേച്ചി പറയ്

രഞ്ജിനി : ഒന്നുല്ലടാ, എനിക്ക് ചിരിക്കാനും പാടില്ലേ

ഞാൻ : ഹമ്... ആക്കിയതാല്ലേ

രഞ്ജിനി : വെച്ചപ്പോ മനസ്സിലായില്ലേ..

ഞാൻ : മം... ഞാൻ എന്നാ പോണ്

എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഗൗരവത്തിൽ ഗിയർ ഇട്ട് ബൈക്ക് മുന്നോട്ടെടുക്കും നേരം ബൈക്കിന്റെ അടുത്തേക്ക് വന്ന്

രഞ്ജിനി : ആ അങ്ങനെ പോവാതെ ഒന്ന് നിന്നേടാ

ബൈക്ക് നിർത്തി

ഞാൻ : എന്താണ്?

എന്റെ തലക്ക് മുകളിലൂടെ കുട പിടിച്ച്

രഞ്ജിനി : നിനക്ക് ഇവിടെയുള്ളവരൊക്കെ പരിചയമ്മുള്ളതല്ലേ

ഞാൻ : ആ അതിന്?

ഒന്ന് കൊഞ്ചിക്കൊണ്ട്

രഞ്ജിനി : ഒന്ന് പരിചയപ്പെടുത്തി രണ്ടു മൂന്നു കുറി ഒപ്പിച്ചു താടാ..

ഞാൻ : പിന്നേ... എനിക്ക് വേറെ പണിയില്ല

രഞ്ജിനി : അതുകൊണ്ടല്ലേ ഞാൻ നിന്നോട് ചോദിച്ചത്

ഞാൻ : എന്ത്?

പുഞ്ചിരിച്ചു കൊണ്ട്

രഞ്ജിനി : നിനക്ക് വേറെ പണിയൊന്നുമില്ലല്ലോ

ഞാൻ : ആളെ ഒരുമാതിരി വടിയാക്കല്ലേ, കുറിയൊക്കെ ഒറ്റക്ക് പോയങ്ങ് ഒപ്പിക്ക്

എന്ന് പറഞ്ഞു കൊണ്ട് ബൈക്ക് മുന്നോട്ട് എടുക്കാൻ നേരം ബൈക്ക് ഓഫാക്കി താക്കോലൂരിയെടുത്ത് പുറകോട്ട് മാറി

രഞ്ജിനി : ഒന്ന് സഹായിക്കട ചെക്കാ, ഒന്നില്ലെങ്കിലും നിന്റെ കൂട്ടുകാരന്റെ ചെറിയമ്മയല്ലേ

ഞാൻ

💬 Comments

View all comments