0%

Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]

Author : RK Read All Parts 8.3K

പറഞ്ഞു കൊണ്ട് അപ്പവും മുട്ടക്കറിയും എടുത്ത് ടേബിളിൽ കൊണ്ടുവന്ന് വെച്ച്

ഹേമ : പോയ്‌ കൈയ്യും മുഖം കഴുകിയിട്ട് വാടാ

ഞാൻ : ആ...

എന്ന് പറഞ്ഞു കൊണ്ട് പുറത്തു പോയി കൈയ്യൊക്കെ കഴുകി ടേബിളിനടുത്തു വന്നിരുന്ന് ഭക്ഷണം കഴിക്കും നേരം, ചായ ചൂടാക്കി കൊണ്ടു വന്ന് എന്റെ വലതു വശമിരുന്ന

ഹേമ : നിനക്ക് ഉറക്കം ശരിയായില്ലേ?

ഞാൻ : എവിടെന്ന് ഒടുക്കത്തെ കൊതുകാണ് അവിടെ

ഹേമ : മം... ഡോക്ടറ് എന്ത് പറഞ്ഞു?

ഞാൻ : ഞാൻ കണ്ടില്ലല്ലോ, രാവിലെയല്ലേ റൗണ്ട്സിന് വരൂ

ഹേമ : ഓ...നീ ക്ലാസ്സിൽ പോയല്ലേ

ഞാൻ : ആ...

ഹേമ : മം... ഉച്ചക്ക് ഇനി കഴിക്കാനോ?

ടേബിളിൽ ഇരിക്കുന്ന കവറ് നോക്കി

ഞാൻ : എനിക്കുള്ളത് ഇതിലില്ലേ?

ഹേമ : അത് അച്ഛനും അമ്മയ്ക്കും ഉള്ളതാ

ഞാൻ : അപ്പൊ എനിക്കോ?

എന്റെ വലതു തുടയിൽ ഇടതുകൈ വെച്ച്, പുഞ്ചിരിച്ചു കൊണ്ട്

ഹേമ : നിനക്കുള്ളതേ വേറെ തരാം

ഞാൻ : എപ്പോ...?

ഹേമ : പോയേച്ചും വാ...

ഞാൻ : പോയിട്ട് വരാനോ..?

ഹേമ : ആ... വരില്ലേ?

ഞാൻ : ആ നോക്കട്ടെ, ഉറപ്പില്ല

കൈ കൊണ്ട് എന്റെ തുടയിൽ ഞെക്കി

ഹേമ : ഹമ്... എന്നാ നീ പട്ടിണി കിടന്നോ

ചിരിച്ചു കൊണ്ട്

ഞാൻ : നോക്കട്ടെ ചേച്ചി വരാൻ പറ്റോന്ന്

ഹേമ : മം...

ഞാൻ : കൊച്ചെവിടെ?

ഹേമ : ഉറക്കമാണ്

ഞാൻ : ചേട്ടൻ വിളിച്ചില്ലേ?

ഹേമ :

💬 Comments

View all comments