Chapter Title : എന്റെ മാവും പൂക്കുമ്പോൾ 22 [R K]
നേരം ഇവിടെയിരുന്ന് റെസ്റ്റെടുത്തോ
രഞ്ജിനി : നിനക്ക് പോവാനുള്ളതല്ലേ? അല്ലെങ്കിൽ നിൽക്കായിരുന്നു
ഞാൻ : അതിനെന്താ ഞാൻ പോയേച്ചും വേഗം വരാം, ചേച്ചി ഇവിടെ ഇരുന്നോ
എന്ന് പറഞ്ഞു കൊണ്ട് ഞാൻ റൂമിൽ ചെന്ന് ഡ്രസ്സ് മാറി കവറും എടുത്ത് പുറത്തേക്കിറങ്ങും നേരം
രഞ്ജിനി : നീ വേഗം വരില്ലേ?
ഞാൻ : ആ ഒരു പത്തിരുപതു മിനിറ്റ്
രഞ്ജിനി : മം..
പുറത്തിറങ്ങി ബൈക്കും എടുത്ത് ഹോസ്പിറ്റലിൽ എത്തി ഭക്ഷണം കൊടുത്ത്
ഞാൻ : ഡോക്ടർ വന്നോ?
അമ്മ : ആ മോനെ
ഞാൻ : എന്ത് പറഞ്ഞു?
അമ്മ : വേറെ കുഴപ്പമൊന്നുമില്ലന്ന്
ഞാൻ : ആ ഡിസ്ചാർജിന്റെ കാര്യമോ?
അമ്മ : അത് രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് പറയാമെന്ന്
ഞാൻ : മം... ഞാൻ എന്നാ പോണ് വൈകിട്ട് വരാം
അമ്മ : ആ ശരി
കിളവന്റെ അടുത്ത് ആരെയും കാണാത്തത് നോക്കി വാർഡിൽ നിന്നും ഇറങ്ങും നേരം അയ്യാളുടെ മോൻ താഴെ നിന്നും കേറി വരുന്നു, എന്നെ നോക്കി ചിരിച്ചു കാണിച്ച് അവൻ പോയതും നല്ല ചിക്കൻ ബിരിയാണിയുടെ മണം അവിടെ നിറഞ്ഞു " നീ നോൺ അടിക്കോലെ " എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് താഴേക്ക് പോവുമ്പോൾ രതീഷിന്റെ കോൾ വന്നു, കോൾ എടുത്ത്
ഞാൻ : നീ ഇത് എവിടെയായിരുന്നു?
രതീഷ് : വേറെ പണി വന്നടാ, നിന്റെ കോള് കണ്ടില്ല
ഞാൻ : ആ എനിക്ക് തോന്നി
രതീഷ് : നീ പോയോ?
ഞാൻ :
💬 Comments
View all comments