Chapter Title : എന്റെ മാവും പൂക്കുമ്പോൾ 23 [R K]
പോയ് മുഖം കഴുകിയേച്ചും വരാം
എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മി അവിടെ നിന്നും എഴുന്നേറ്റു, കൂടെ എഴുന്നേറ്റ്
ഞാൻ : ഞാനും വരുന്നുണ്ട് ചേച്ചി
ഭാഗ്യലക്ഷ്മി : എന്നാ വാ..
എന്ന് പറഞ്ഞു കൊണ്ട് ഭാഗ്യലക്ഷ്മി ടോയ്ലറ്റിന്റെ അടുത്തേക്ക് നടന്നു, പുറകേ ഞാനും, മൂത്രം ഒഴിച്ച് കഴിഞ്ഞ് പുറത്ത് ഭാഗ്യലക്ഷ്മിയെ നോക്കി നിൽക്കും നേരം മുഖമൊക്കെ കഴുകി തുടച്ചു കൊണ്ട് അടുത്തേക്ക് വന്ന്
ഭാഗ്യലക്ഷ്മി : പോവാം
ഞാൻ : മം...
എന്ന് മൂളിക്കൊണ്ട് ഭാഗ്യലക്ഷ്മിയുടെ കൂടെ നടന്ന്
ഞാൻ : അല്ല ചേച്ചി ഇനിയിപ്പോ ഇങ്ങേരുടെ കാലശേഷം മോൻ ചേച്ചിയെ വീട്ടിൽ നിന്ന് അടിച്ചു പുറത്താക്കോ
ചെറിയ ദേഷ്യത്തിൽ
ഭാഗ്യലക്ഷ്മി : ഹമ് അതിനവൻ പുളിക്കും, എന്റെ പേരിലാണ് ഇവിടെ വീട് മേടിച്ചിരിക്കുന്നത്, അവനുള്ളത് ബാങ്കിൽ ഇട്ട് കൊടുത്തിട്ടുണ്ട്
ഞാൻ : ആ എന്നാ ഭാഗ്യം
ഭാഗ്യലക്ഷ്മി : മം.. ഇതൊക്കെ ഞാൻ മുൻകൂട്ടി കണ്ടതാണ്
ഞാൻ : ഭയങ്കരി...
പുഞ്ചിരിച്ചു കൊണ്ട്
ഭാഗ്യലക്ഷ്മി : എന്താടാ.. ചെക്കാ..
ഞാൻ : ഒന്നുല്ലേ...
വരാന്തയിലുള്ള കസേരയിൽ വന്നിരുന്ന്
ഭാഗ്യലക്ഷ്മി : അവൻ എന്തായാലും എന്റെ കൂടെയൊന്നും നിൽക്കാൻ പോണില്ല
ഭാഗ്യലക്ഷ്മിയുടെ വലതു വശമുള്ള കസേരയിൽ ഇരുന്ന്
ഞാൻ : അതെന്താ, അവൻ വേറെ വീട് നോക്കുന്നുണ്ടോ?
ഭാഗ്യലക്ഷ്മി : ഏയ് അവന് ഹൈദരാബാദിൽ ഒരു ജോലി റെഡിയായിട്ടുണ്ട്, മിക്കവാറും അങ്ങോട്ട് പോവും
ഞാൻ : പെട്ടെന്ന് പോവോ
ഭാഗ്യലക്ഷ്മി : അതറിയില്ല, എന്തായാലും പോവുമെന്ന അറിഞ്ഞത്
ഞാൻ : മം.. അപ്പൊ ഇനി കാര്യങ്ങളൊക്കെ ആരാ
💬 Comments
View all comments